കളക്ടർക്കും ഡിഎംഒയ്‌ക്കുമെതിരെ പാറമേക്കാവ് ദേവസ്വം സെക്രട്ടറി രാജേഷ്. പൂരം അട്ടിമറിക്കാൻ ശ്രമം നടക്കുന്നതായി അദ്ദേഹം പറഞ്ഞു. പൂരം തടയാനുള്ള സാഹചര്യം ഉണ്ടാകരുതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.