advertisement

Video| കാണികളെ നിയന്ത്രിച്ച് തൃശൂർ പൂരം നടത്താൻ ആലോചന; ദേവസ്വങ്ങൾ ചർച്ച നടത്തി

Author :
Last Updated : Kerala
തൃശൂർ ജില്ലയിൽ കോവിഡ് വർധിക്കുന്ന സാഹചര്യത്തിൽ കാണികളെ നിയന്ത്രിച്ച് തൃശൂർ പൂരം നടത്താൻ ആലോചന. ഇതു സംബന്ധിച്ച് പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങൾ ചർച്ച നടത്തി. ഇന്ന് വൈകുന്നേരമാണ് ചീഫ് സെക്രട്ടറി വിളിച്ചു ചേർത്ത യോ​ഗം
advertisement
കൂടുതൽ വാർത്തകൾ
മലയാളം വാർത്തകൾ/വീഡിയോ/Kerala/
Video| കാണികളെ നിയന്ത്രിച്ച് തൃശൂർ പൂരം നടത്താൻ ആലോചന; ദേവസ്വങ്ങൾ ചർച്ച നടത്തി
advertisement
advertisement