Home »

News18 Malayalam Videos

» kerala » prime-minister-narendra-modi-invades-pakistan-in-the-presence-of-us-president-donald-trump-and-addresses-kashmir-issue

ഹൗഡിമോദിയിൽ പാകിസ്താനെ കടന്നാക്രമിച്ച് മോദി

Kerala14:41 PM September 23, 2019

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സാന്നിധ്യത്തിൽ പാകിസ്താനെ കടന്നാക്രമിച്ചും കശ്മീർ വിഷയം പാരാമർശിച്ചും പ്രധാനമന്ത്രി നരേന്ദ്രമോദി... പാകിസ്താൻ, ഭീകരർക്ക് അഭയമൊരുക്കുന്നു. തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നവർക്ക് എതിരെ നിർണായക നടപടിക്ക് സമയമായെന്നും ഹൂസ്റ്റണിലെ ഹൗഡിമോദി റാലിയിൽ പ്രധാനമന്ത്രി പറഞ്ഞു

webtech_news18

ഏറ്റവും പുതിയത് LIVE TV

Top Stories