നിലമ്പൂരിലെ എൽഡിഎഫ് സ്ഥാനാർഥി പി വി അൻവറിന് കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വീകരണം. വ്യവസായ ആവശ്യത്തിനായി സിയറ ലിയോണിൽ ആയിരുന്നു അൻവർ കഴിഞ്ഞ മൂന്ന് മാസം.