ഡൽഹിയിലെ കർഷകരുടെ പോരാട്ടത്തിനെ പ്രശംസിച്ച രമേശ് ചെന്നിത്തല നരേന്ദ്ര മോദിയുടെ ഭരണം ഏകാധിപത്യം ആണെന്നും പറഞ്ഞു.