VIDEO| സംഗീത നാടക അക്കാദമി സെക്രട്ടറി അപമാനിച്ചു; വീഡിയോ പുറത്തുവിട്ട് കലാകാരന്മാർ

Author :
Last Updated : Kerala
സംഗീത നാടക അക്കാദമി സെക്രട്ടറി എൻ.രാധാകൃഷ്ണൻ നായർ പൊതുവേദിയിൽ നാടക കലാകാരന്മാരെ അപമാനിച്ചതായി ആരോപണം. അമേച്വർ നാടക കലാകാരൻമാരുടെ സംഘടനയായ ''നാടക്'' ഭാരവാഹികൾ തൃശ്ശൂരില്‍ വാര്‍ത്താസമ്മേളനത്തിലാണ് ആരോപണവുമായി രംഗത്ത് വന്നത്. 2019ലെ സംഗീത നാടക അക്കാദമിയുടെ അമേച്വർ നാടക മൽസര വിജയികൾക്ക് പാലക്കാട് നെന്മാറ ഗവ.യു.പി സ്കൂളിൽ നടന്ന സമ്മാന വിതരണം ചടങ്ങിലായിരുന്നു സംഭവം.
advertisement
കൂടുതൽ വാർത്തകൾ
മലയാളം വാർത്തകൾ/വീഡിയോ/Kerala/
VIDEO| സംഗീത നാടക അക്കാദമി സെക്രട്ടറി അപമാനിച്ചു; വീഡിയോ പുറത്തുവിട്ട് കലാകാരന്മാർ
advertisement
advertisement