SSLC ഫലം വരൻ ദിവസങ്ങൾ മാത്രം അവശേഷിക്കെ ഗ്രേസ് മാർക്കിന്റെ കാര്യത്തിൽ തീരുമാനമായില്ല. ബോണസ് മാർക്ക് കഴിഞ്ഞവർഷം നൽകിയിരുന്നെങ്കിലും ഈ കാര്യത്തിലും അനിശ്ചിതത്വം തുടരുകയാണ്.