Home »

News18 Malayalam Videos

» kerala » thrissur-pooram-ceremonies-begin-rv

Video| മേളപ്പെരുക്കത്തോടെ തൃശ്ശൂരിൽ പൂരം; പുരുഷാരമില്ലെങ്കിലും പെരുമയ്ക്ക് കുറവില്ല 

Kerala13:16 PM April 23, 2021

തൃശൂർ പൂരം ചടങ്ങുകൾക്ക് തുടക്കമായി. കണിമം​ഗലം ശാസ്താവിന്റെ എഴുന്നള്ളത്തോടെയായിരുന്നു തുടക്കം. കോവിഡ് നിബന്ധനകൾ കർശനമായി പാലിച്ചാണ് പൂരം ചടങ്ങുകൾ നടക്കുന്നത്.

News18 Malayalam

തൃശൂർ പൂരം ചടങ്ങുകൾക്ക് തുടക്കമായി. കണിമം​ഗലം ശാസ്താവിന്റെ എഴുന്നള്ളത്തോടെയായിരുന്നു തുടക്കം. കോവിഡ് നിബന്ധനകൾ കർശനമായി പാലിച്ചാണ് പൂരം ചടങ്ങുകൾ നടക്കുന്നത്.

ഏറ്റവും പുതിയത് LIVE TV

Top Stories