മകളുടെ അഞ്ചാം ചരമവാർഷികത്തിൽ തന്റെ ജീവിത കഥ പറയുന്ന പുസ്തകം പുറത്തിറക്കി വാളയാർ പെൺകുട്ടികളുടെ അമ്മ. പെൺകുട്ടികളുടെ മരണവും അതിന് ശേഷമുള്ള പ്രതിസന്ധികളുമാണ് പുസ്തകത്തിന്റെ ഉള്ളടക്കം. പതിമൂന്ന് വയസ് തൊട്ട് നേരിടേണ്ടിവന്ന അനുഭവങ്ങളും പുസ്തകത്തിൽ പറയുന്നുണ്ട്.