ഭക്തി സാന്ദ്രമായി തിരുവനന്തപുരം കരിക്കകം പൊങ്കാല(Karikkakom Pongala). മുഖ്യ തന്ത്രി ക്ഷേത്ര പണ്ടാരടുപ്പിൽ തീ പകർന്നു. പൊങ്കാല അർപ്പിക്കാനായി നിരവധി പേരാണ് ക്ഷേത്രത്തിൽ എത്തിയത്.