VIDEO | രണ്ട് ഡോസ് വാക്സിനെടുത്തവർ മാസ്ക് വെയ്ക്കേണ്ട; കോവിഡ് ഇളവുകളുമായി അമേരിക്ക

Author :
Last Updated : World
രണ്ട് ഡോസ് വാക്സിൻ എടുത്തവർ മാസ്ക് വെയ്ക്കേണ്ടെന്ന സുപ്രധാന കോവിഡ് ഇളവുകളുമായി അമേരിക്ക. സെന്റർ ഫോർ ഡിസീസ് കൺ‌ട്രോളിന്റെ നിർദ്ദേശപ്രകാരം പ്രസിഡന്റ് ജോ ബൈഡൻ ആണ് ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്.
advertisement
കൂടുതൽ വാർത്തകൾ
മലയാളം വാർത്തകൾ/വീഡിയോ/World/
VIDEO | രണ്ട് ഡോസ് വാക്സിനെടുത്തവർ മാസ്ക് വെയ്ക്കേണ്ട; കോവിഡ് ഇളവുകളുമായി അമേരിക്ക
advertisement
advertisement