TRENDING:

Honey Rose| 'രണ്ടുപേരും സിസ്റ്റേഴ്സിനെ പോലെയുണ്ട്'; ഹണി റോസും മാളവിക മേനോനും കണ്ടുമുട്ടിയപ്പോൾ!

Last Updated:
ഫോട്ടോസ് പങ്കുവെച്ച് മിനിറ്റുകൾക്കകം തന്നെ കമ്മന്റുകളുമായി ആരാധകരും എത്തിയിട്ടുണ്ട്. രണ്ടുപേരും സിസ്റ്റേഴ്സിനെ പോലെ തന്നെയുണ്ട് എന്നാണ് ഒരു ആരാധകൻ കമ്മന്റ് ചെയ്തിരിക്കുന്നത്.
advertisement
1/5
Honey Rose| 'രണ്ടുപേരും സിസ്റ്റേഴ്സിനെ പോലെയുണ്ട്'; ഹണി റോസും മാളവിക മേനോനും കണ്ടുമുട്ടിയപ്പോൾ!
ഹണി റോസിനൊപ്പമുള്ള ചിത്രങ്ങളുമായി മാളവിക മേനോന്‍. തന്റെ ഇൻസ്റ്റഗ്രാമിലാണ് മാളവിക ചിത്രങ്ങൾ പങ്കുവെച്ചത്. ഞങ്ങൾ കണ്ടുമുട്ടിയപ്പോൾ എന്നാണ് മാളവിക ചിത്രങ്ങൾക്ക് നൽകിയിരിക്കുന്ന ക്യാപ്ഷൻ.
advertisement
2/5
ഫോട്ടോസ് പങ്കുവെച്ച് മിനിറ്റുകൾക്കകം തന്നെ കമ്മന്റുകളുമായി ആരാധകരും എത്തിയിട്ടുണ്ട്. രണ്ടുപേരും സിസ്റ്റേഴ്സിനെ പോലെ തന്നെയുണ്ട് എന്നാണ് ഒരു ആരാധകൻ കമ്മന്റ് ചെയ്തിരിക്കുന്നത്.
advertisement
3/5
കേരളത്തിൽ ഏറ്റവും കൂടുതൽ കടകൾ ഉദ്‌ഘാടനം ചെയ്ത അവർ അവസാനം കണ്ടു മുട്ടുകയാണ് എന്നാണ് മറ്റൊരു ആരാധകന്റെ കമ്മന്റ്. ഏതായാലും ചിത്രങ്ങൾ പങ്കുവെച്ച് മണിക്കൂറുകൾ കൊണ്ടു തന്നെ ശ്രദ്ധ നേടിയിരിക്കുകയാണ്.
advertisement
4/5
ഹണി റോസും മാളവിക മേനോനും പലപ്പോഴും സൈബർ ആക്രമണങ്ങൾക്ക് ഇരയാകുന്ന താരങ്ങളാണ്. ഇരുവരും പങ്കുവെക്കുന്ന ഫോട്ടോകളാണ് അതിന് കാരണം. മാളവിക പങ്കുവെക്കുന്ന ചിത്രങ്ങൾക്ക് താഴെ ഹണി റോസിന് പഠിക്കുകയാണോ, ഹണി റോസ് ലൈറ്റ് എന്നിങ്ങനെ കമന്റുകൾ എത്താറുണ്ട്.
advertisement
5/5
അതേസമയം താരങ്ങളുടെ ചിത്രങ്ങൾക്ക് പോസിറ്റീവ് ആയി പ്രതികരിക്കുന്ന ആരാധകരും ഏറെയാണ്. അനൂപ് മേനാനോൻ നായകനായ 916 എന്ന ചിത്രത്തിലൂടെയാണ് മാളവിക മോനോന്‍ വെള്ളിത്തിരയിലെത്തുന്നത്. വിനയൻ ചിത്രമായ ബോയ്ഫ്രണ്ട് ആയിരുന്നു ഹണി റോസിന്റെ ആദ്യ ചിത്രം.
മലയാളം വാർത്തകൾ/Photogallery/Buzz/
Honey Rose| 'രണ്ടുപേരും സിസ്റ്റേഴ്സിനെ പോലെയുണ്ട്'; ഹണി റോസും മാളവിക മേനോനും കണ്ടുമുട്ടിയപ്പോൾ!
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories