Saniya Iyyappan|'മോഡേൺ അല്ല' ! ഇത്തവണ സാരിയിൽ തിളങ്ങി സാനിയ അയ്യപ്പൻ
- Published by:Sarika N
- news18-malayalam
Last Updated:
പച്ച സാരിയിൽ കൂടുതൽ മനോഹാരിയായി എത്തിയ സാനിയയെ ഇത്തവണ പോസിറ്റീവ് കമെന്റുകൾ കൊണ്ടാണ് ആരാധകർ സ്വീകരിച്ചിരിക്കുന്നത്
advertisement
1/5

ബിഗ് സ്‌ക്രീനിലേക്ക് നോക്കിയാൽ സാനിയ അയ്യപ്പനെ (Saniya Iyyappan) എപ്പോഴും കാണാൻ കഴിഞ്ഞെന്നു വരില്ല. താരം ന്യൂ ജെനറേഷൻ തരംഗത്തിൽ മലയാള സിനിമയിലെത്തി, കൂടുതലും സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്ന പ്രകൃതക്കാരിയാണ്.
advertisement
2/5
ഒരു നൃത്ത റിയാലിറ്റി ഷോയിൽ നിന്നും സിനിമയിലെത്തി ശ്രദ്ധ പിടിച്ചുപറ്റാൻ കഴിഞ്ഞ വളരെ ചുരുക്കം പ്രതിഭകളിൽ ഒരാളാണ് സാനിയ അയ്യപ്പൻ. D4ഡാൻസ് എന്ന ഷോയിലൂടെയാണ് സാനിയയെ ഏവരും പരിചയപ്പെട്ടത്.
advertisement
3/5
എപ്പോഴും ഗ്ലാമർ വേഷങ്ങളിൽ എത്തുന്ന സാനിയയുടെ സാരിയിലുള്ള ചിത്രങ്ങൾ ആരാധകർക്ക് ഇഷ്ടമായിട്ടുണ്ട്. സാനിയ സാരിയിൽ കൂടുതൽ സുന്ദരി ആയെന്ന തരത്തിലുള്ള കമെന്റുകൾ വന്നിട്ടുണ്ട്.
advertisement
4/5
മുൻപ് ഗ്ലാമർ വേഷം ധരിക്കുന്നതിന് ഏറെ വിമർശനം നേരിട്ട നടി കൂടിയാണ് സാനിയ. അതിനെല്ലാം താരം അപ്പപ്പോൾ തന്നെ മറുപടിയും നൽകിയിരുന്നു.
advertisement
5/5
പച്ച സാരിയിൽ കൂടുതൽ മനോഹാരിയായി എത്തിയ സാനിയയെ ഇത്തവണ പോസിറ്റീവ് കമെന്റുകൾ കൊണ്ടാണ് ആരാധകർ സ്വീകരിച്ചിരിക്കുന്നത്.
മലയാളം വാർത്തകൾ/Photogallery/Buzz/
Saniya Iyyappan|'മോഡേൺ അല്ല' ! ഇത്തവണ സാരിയിൽ തിളങ്ങി സാനിയ അയ്യപ്പൻ