TRENDING:

'ഒരു അധ്യാപകനെ ഇങ്ങനെ തേജോവധം ചെയ്യണ്ടിയിരുന്നില്ല'; രജിത് കുമാർ ബിഗ് ബോസിൽനിന്ന് പുറത്തായതിനെക്കുറിച്ച് സന്തോഷ് പണ്ഡിറ്റ്

Last Updated:
Rajith Kumar Exit | 'അകത്തായാലും, പുറത്തായാലും രജിത് സാറിന് കട്ട സപ്പോ൪ട്ട്. ഒരേ ഒരു രാജാവ് രജിത് സാ൪ ആണേ..'
advertisement
1/6
'ഒരു അധ്യാപകനെ ഇങ്ങനെ തേജോവധം ചെയ്യണ്ടിയിരുന്നില്ല'; രജിത് കുമാർ പുറത്തായതിനെക്കുറിച്ച്
ഡോ. രജിത് കുമാറിനെതിരെ ബിഗ് ബോസിൽനിന്ന് പുറത്താക്കിയതിനെതിരെ നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ്. ഒരു അധ്യാപകനെ ഇങ്ങനെ പ്രേക്ഷകരുടെ മുമ്പില് തേജോവധം ചെയ്യണ്ടിയിരുന്നില്ല എന്ന് ഫേസ്ബുക്ക് പോസ്റ്റിൽ പണ്ഡിറ്റ് കുറിച്ചു. 'സാറിനെ ഇടിച്ചവനെ ടാസ്കിന്ടെ ഭാഗമെന്നും പറഞ്ഞ് വെറുതെ വിട്ടു, രണ്ടാമത് കൈ ഒടിയാൻ കാരണമായവരെ ടാസ്കിന്ടെ ഭാഗമാണെന്ന രീതിയില് വെറുതെ വിട്ടു. എന്നാല് സാറിന്ടെ ഭാഗത്ത് നിന്ന് ഒരു തെറ്റു സംഭവിച്ചപ്പോള് ഉടനെ പറഞ്ഞ് വിട്ടു. അപ്പോള് ടാസ്കിന്ടെ ഭാഗമെന്ന നീതി കിട്ടിയില്ലെന്നും പണ്ഡിറ്റ് പറഞ്ഞു.
advertisement
2/6
പണ്ഡിറ്റിന്ടെ "ബിഗ് ബോസ്സ്" നിരീക്ഷണം.. പാവം Dr. രജിത് സാ൪ പരിപാടിയില് നിന്നും ഔട്ടായതില് വിഷമം ഉണ്ടേ. ഇത്തവണത്തെ വിന്ന൪ ആകുമെന്നും flat അദ്ദേഹം തന്നെ നേടുമെന്നാണ് കരുതിയത്. പക്ഷേ ..
advertisement
3/6
സാറിനെ ഇടിച്ചവനെ ടാസ്കിന്ടെ ഭാഗമെന്നും പറഞ്ഞ് വെറുതെ വിട്ടു, രണ്ടാമത് കൈ ഒടിയാൻ കാരണമായവരെ ടാസ്കിന്ടെ ഭാഗമാണെന്ന രീതിയില് വെറുതെ വിട്ടു. എന്നാല് സാറിന്ടെ ഭാഗത്ത് നിന്ന് ഒരു തെറ്റു സംഭവിച്ചപ്പോള് ഉടനെ പറഞ്ഞ് വിട്ടു. അപ്പോള് ടാസ്കിന്ടെ ഭാഗമെന്ന നീതി കിട്ടിയില്ല.
advertisement
4/6
രജിത് സർ നു എന്തെല്ലാം പരുക്കുകൾ പറ്റിയതാണെന്ന് കൂടി ഓ൪ക്കണമായിരുന്നു. ഒരു അധ്യാപകനെ ഇങ്ങനെ പ്രേക്ഷകരുടെ മുമ്പില് തേജോവധം ചെയ്യണ്ടിയിരുന്നില്ല. ഈ വിഷയം ഇങ്ങനെ ഊതി വീർപ്പിച്ചു അയാളെ അപമാനിച്ചു നാണം കെടുത്തേണ്ടിയിരുന്നില്ല.
advertisement
5/6
(വാല് കഷ്ണം..അകത്തായാലും, പുറത്തായാലും രജിത് സാറിന് കട്ട സപ്പോ൪ട്ട്. ഒരേ ഒരു രാജാവ് രജിത് സാ൪ ആണേ.. ഞാനിതു വരെ അദ്ദേഹത്തെ കണ്ടിട്ടില്ല. ഉടനെ കാണണമെന്ന് ആഗ്രഹിക്കുന്നു.
advertisement
6/6
🧡നിങ്ങൾ കയറിക്കൂടിയത് കോടിക്കണക്കിനു വരുന്ന മലയാളികളുടെ ഹൃദയത്തിലാണ്.... നിങ്ങൾ എവിടെയും തോൽക്കുന്നില്ല സാ൪) Pl comment by Santhosh Pandit (മറയില്ലാത്ത വാക്കുകൾ മായമില്ലാത്ത പ്രവർത്തികൾ, ആയിരം സംസ്‌കാരിക നായക൯മാർക് അര പണ്ഡിറ്റ്)
മലയാളം വാർത്തകൾ/Photogallery/Buzz/
'ഒരു അധ്യാപകനെ ഇങ്ങനെ തേജോവധം ചെയ്യണ്ടിയിരുന്നില്ല'; രജിത് കുമാർ ബിഗ് ബോസിൽനിന്ന് പുറത്തായതിനെക്കുറിച്ച് സന്തോഷ് പണ്ഡിറ്റ്
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories