TRENDING:

Sunny Leone| പുതിയ മസരാറ്റി സ്വന്തമാക്കി സണ്ണി ലിയോൺ

Last Updated:
പുതിയ കാർ സ്വന്തമാക്കുന്നതിന് മുമ്പായി ആരാധകർക്ക് ഒരു സർപ്രൈസും താരം കൊടുത്തിരുന്നു
advertisement
1/7
Sunny Leone| പുതിയ മസരാറ്റി സ്വന്തമാക്കി സണ്ണി ലിയോൺ
സണ്ണി ലിയോണിയുടെ ഗ്യാരേജിലെ പുതിയ അതിഥിയെ കുറിച്ചാണ് ആരാധകരുടെ സംസാരം.
advertisement
2/7
ഇറ്റാലിയൻ ആഢംബര കാർ നിർമാതാക്കളായ മസരാറ്റിയുടെ ആരാധികയാണ് സണ്ണി ലിയോൺ.
advertisement
3/7
മസരാറ്റിയുടെ ഏറ്റവും പുതിയ ഗിബ്ലീ 2020 യാണ് സണ്ണി പുതുതായി സ്വന്തമാക്കിയിരിക്കുന്നത്.
advertisement
4/7
നേരത്തേ മസരാറ്റി ഗിബ്ലീ നെരിസ്മോ, ക്വാഡ്രോപോളോ തുടങ്ങിയവ നേരത്തേ സണ്ണിയുടെ ഗ്യാരേജിൽ ഇടംപിടിച്ചിട്ടുണ്ട്.
advertisement
5/7
പുതിയ കാർ സ്വന്തമാക്കുന്നതിന് മുമ്പായി ആരാധകർക്ക് ഒരു സർപ്രൈസും താരം കൊടുത്തിരുന്നു.
advertisement
6/7
സണ്ണി ലിയോൺ
advertisement
7/7
സണ്ണി ലിയോണി
മലയാളം വാർത്തകൾ/Photogallery/Buzz/
Sunny Leone| പുതിയ മസരാറ്റി സ്വന്തമാക്കി സണ്ണി ലിയോൺ
Open in App
Home
Video
Impact Shorts
Web Stories