TRENDING:

പങ്കാളിയുടെ സമ്മതമില്ലാതെ ലൈംഗിക ബന്ധം ചിത്രീകരിക്കുന്നത് ക്രിമിനൽ കുറ്റം

Last Updated:
Videographing sexual intercourse without the consent of partner is a criminal offense | രംഗം പകർത്തിയ വ്യക്തിയുടെ കേസ് പരിഗണിക്കവെയാണ് വിധി പുറപ്പെടുവിച്ചത്
advertisement
1/6
പങ്കാളിയുടെ സമ്മതമില്ലാതെ ലൈംഗിക ബന്ധം ചിത്രീകരിക്കുന്നത് ക്രിമിനൽ കുറ്റം
പങ്കാളിയുടെ സമ്മതമില്ലാതെ ശാരീരിക ബന്ധത്തിലേർപ്പെടുന്നത് ചിത്രീകരിച്ചാൽ അത് ക്രിമിനൽ കുറ്റമാണെന്ന് ഇംഗ്ലണ്ടിലെയും വെയ്ൽസിലെയും അപ്പീൽ കോടതി വിധിച്ചു. ശിക്ഷ വിധിക്കേണ്ട നീതി ന്യായ വ്യവസ്ഥാ ഏജൻസിയായ ക്രൗൺ പ്രോസിക്യൂഷൻ സെർവീസിന് (സി.പി.എസ്.) ഇത് ബാധകമായേക്കും
advertisement
2/6
ലൈംഗിക തൊഴിലാളികളുമായി സെക്‌സിലേർപ്പെടുന്നത് പകർത്തിയ ആളിന്റെ കേസ് വിചാരണക്കൊടുവിലാണ് ഇങ്ങനെ വിധിച്ചത്
advertisement
3/6
കിടപ്പറ സ്വകാര്യ സ്ഥലമല്ലാത്തതിനാൽ അയാൾ അവിടെ നിയമാനുസൃതമായ വേഴ്ചക്കാണെത്തിയതെങ്കിൽ പോലും, നിയമം അയാളെ രംഗങ്ങൾ പകർത്താൻ അനുവദിക്കുന്നു എന്ന വക്കീൽമാരുടെ വാദത്തെയാണ് കോടതി തള്ളിക്കളഞ്ഞത്
advertisement
4/6
ഇതേതുടർന്ന് എമിലി ഹണ്ട് എന്ന സ്ത്രീ നൽകിയ റിവ്യൂ ഹർജി തുടർന്നും എതിർക്കണോ എന്ന് സി.പി.എസ്. പരിശോധിക്കും. തന്റെ നഗ്‌നദൃശ്യം സമ്മതപ്രകാരമല്ലാതെ ഒരാൾ ഹോട്ടൽ റൂമിനുള്ളിൽ പകർത്തി എന്ന പരാതിയുമായി എത്തിയെങ്കിലും, ഇതിൽ ശിക്ഷ വിധിക്കാത്തതിനെ തുടർന്നാണ് ഇവർ വിമർശനവുമായി കോടതിയിൽ ഹിയറിങ്ങിനെത്തിയത്
advertisement
5/6
2003ലെ സെക്ഷ്വൽ ഒഫൻസസ് ആക്ട് പ്രകാരം ഒരു കേസ് പരിഗണനക്കെത്തുമ്പോൾ വ്യക്തിയുടെ സമ്മതത്തിന് പ്രാധാന്യം കൽപ്പിക്കുന്നു
advertisement
6/6
മൂന്നു ജഡ്ജിമാർ അടങ്ങുന്ന ബെഞ്ചാണ് വിധി പ്രഖ്യാപിച്ചത്
മലയാളം വാർത്തകൾ/Photogallery/Buzz/
പങ്കാളിയുടെ സമ്മതമില്ലാതെ ലൈംഗിക ബന്ധം ചിത്രീകരിക്കുന്നത് ക്രിമിനൽ കുറ്റം
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories