ബിഗ് ബോസ്: ഡോ: രജിത് കുമാർ അറസ്റ്റിലായേക്കും
- Published by:meera
- news18-malayalam
Last Updated:
Bigg Boss contestant Rajith Kumar likely to get arrested for smearing chili paste on fellow contestant's eyes | ബിഗ് ബോസ് മലയാളം സീസൺ 2ലെ മത്സരാർഥികളിൽ ഒരാളാണ് രജിത് കുമാർ | IANS
advertisement
1/6

ബിഗ് ബോസ് മലയാളം സീസൺ 2 ന്റെ ജനപ്രിയ മത്സരാർത്ഥി രജിത് കുമാർ അറസ്റ്റിലായേക്കും. സീസണിലെ 66-ാം എപ്പിസോഡിൽ നടന്ന ചർച്ചാവിഷയമായി മാറിയ സംഭവത്തിലാവും അറസ്റ്റ്
advertisement
2/6
സഹ മത്സരാർത്ഥിയായ രേഷ്മയുടെ കണ്ണിൽ പച്ചമുളക് പേസ്റ്റ് തേച്ചു പിടിപ്പിച്ചതാണ് സംഭവം. ഇനിപറയുന്നവയാണ് നടന്ന സംഭവവും, രജിത് കുമാറിന് സംഭവിക്കാൻ സാധ്യതയുള്ള കാര്യങ്ങളും
advertisement
3/6
വിദ്യാർത്ഥികളും അധ്യാപകരുമായി മത്സരത്തിൽ രണ്ട് ടീമുകളായി തിരിഞ്ഞുള്ള ടാസ്കിനിടെയാണ് സംഭവം. ആര്യ, ദയ, സുജോ, ഫുക്രു എന്നിവരായിരുന്നു അദ്ധ്യാപകർ. രജിത് കുമാർ, രേഷ്മ, അഭിരാമി, അമൃത, ഷാജി, അലീന എന്നിവർ വിദ്യാർത്ഥികളായി എത്തി
advertisement
4/6
ടാസ്കിനു ശേഷം എല്ലാവരും രേഷ്മയുടെ ജന്മദിനം ആഘോഷിച്ചു. രജിത് പുറത്തേക്കിറങ്ങി പച്ചമുളക് പേസ്റ്റ് രേഷ്മയുടെ കണ്ണുകളിൽ പുരട്ടി
advertisement
5/6
കരയാൻ തുടങ്ങിയ രേഷ്മ കണ്ണുകളിൽ പുകയുന്ന പോലുള്ള അനുഭവമുണ്ടായതായി പരാതിപ്പെട്ടു. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബിഗ് ബോസ് വീട്ടിൽ നിന്ന് പുറത്തുപോകാൻ ആവശ്യപ്പെട്ട് നിർമ്മാതാക്കൾ രജിത്തിന് കർശന ശിക്ഷ നൽകി
advertisement
6/6
റിപോർട്ടുകൾ പ്രകാരം രജിത്തിന്റെ പെരുമാറ്റം ശിക്ഷാർഹമാണ്. ഇന്ത്യൻ പീനൽ കോഡ് അനുസരിച്ച്, സെക്ഷൻ 324, 323, 325 എന്നിവയിൽ ഉൾപ്പെടുന്ന വിവിധ കുറ്റങ്ങളിൽ രജിത്തിനെ അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ട്