TRENDING:

ഇതും ഒരു സിനിമാ നടന്റെ വീടാണ്; പുതിയ വീട് സ്വപ്നം കണ്ട് നടൻ ബിനീഷ് ബാസ്റ്റിൻ

Last Updated:
Bineesh Bastin shares the dream of building new home | വീടിന്റെ ഇപ്പോഴത്തെ അവസ്ഥയും തന്റെ ലക്ഷ്യവും വിവരിച്ച് ലോക്ക്ഡൗൺ നാളുകളിൽ നടൻ ബിനീഷ് ബാസ്റ്റിൻ
advertisement
1/6
ഇതും ഒരു സിനിമാ നടന്റെ വീടാണ്; പുതിയ വീട് സ്വപ്നം കണ്ട് നടൻ ബിനീഷ് ബാസ്റ്റിൻ
ടീമേ എന്ന വിളി ബിനീഷ് ബാസ്റ്റിന്റെ ആരാധകർക്ക് പരിചയമുണ്ട്. എന്ത് പറയാനുണ്ടങ്കിലും ഈ വിളി വിളിച്ചിട്ടേ ബിനീഷ് പറയൂ. ഇന്നിപ്പോ ബിനീഷ് അങ്ങനെ വിളിക്കുന്നത് തന്റെ ആരുമറിയാത്ത സങ്കടവും സ്വപ്നവും ലക്ഷ്യവും ചേർന്നൊരു കാര്യം പറയാനാണ്. തന്റെ വീടിനെ പറ്റി ബിനീഷ് ഹെലോ അക്കൗണ്ടിൽ പറയുന്നു. പോസ്റ്റ് വായിക്കാം
advertisement
2/6
എന്റെ നാട്ടിലിനി പൊളിച്ചു പണിയാൻ എന്റെ വീട് മാത്രമേയുള്ളൂ. പുതിയ വീട് വയ്ക്കാനുള്ള തയാറെടുപ്പിലാണ്...
advertisement
3/6
ഇതുവരെ ലോൺ എടുക്കാതെയാണ് സാധനങ്ങൾ മേടിച്ചിട്ടുള്ളത്. വീടും ലോണെടുക്കാതെ പണിയാനാണ് ആഗ്രഹം. ഇനിയുള്ള ലക്‌ഷ്യം ഇതാണ്. ലക്ഷ്യത്തിനടുത്തെത്തിക്കഴിഞ്ഞു...
advertisement
4/6
ഇതാണ് ബിനീഷ് ബാസ്റ്റിന്റെ പോസ്റ്റ്
advertisement
5/6
ബിനീഷ് നായകനാവുന്ന ചിത്രം 2019 നവംബറിൽ പ്രഖ്യാപിച്ചിരുന്നു. സാബു അന്തിക്കായി സംവിധാനം ചെയ്യുന്ന 'കർത്താവ്' എന്ന ചിത്രത്തിലാണ് ബിനീഷ് നായകനായി എത്തുന്നത്. ചിത്രത്തിൻറെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നതും സാബു അന്തിക്കായി തന്നെയാണ്. സിനിമയിലെ സഹസംവിധായകന്‍റെ ജീവിതമാണ് ചിത്രത്തിലെ പ്രമേയം
advertisement
6/6
കഴിഞ്ഞ വർഷം ബിനീഷ് ബാസ്റ്റിൻ മുഖ്യാതിഥിയായി എത്തുന്ന വേദിയിൽ പങ്കെടുക്കുന്നതിനെ ചൊല്ലി സംവിധായകൻ അനിൽ രാധാകൃഷ്ണൻ മേനോനും കൂടി ഉൾപ്പെട്ട തർക്കവിഷയം വിവാദമായിരുന്നു. പാലക്കാട് സർക്കാർ മെഡിക്കൽ കോളജിൽ നടന്ന കോളജ് ഡേ ചടങ്ങിനിടെ ബിനീഷ് കുത്തിയിരുന്നു പ്രതിഷേധിച്ചിരുന്നു
മലയാളം വാർത്തകൾ/Photogallery/Film/
ഇതും ഒരു സിനിമാ നടന്റെ വീടാണ്; പുതിയ വീട് സ്വപ്നം കണ്ട് നടൻ ബിനീഷ് ബാസ്റ്റിൻ
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories