TRENDING:

96ലെ ജാനുവായ ഗൗരിയുടെ ബാംഗ്ലൂർ ഡേയ്സ്; നഗരത്തിലെ ഓർമ്മകളുമായി താരം

Last Updated:
Gouri G Kishan posts images from days spent in Bengaluru | തലമുടി മെടഞ്ഞ്‌ റിബൺ കെട്ടി ആദ്യ ചിത്രത്തിലെത്തിയ ഗൗരി അടിപൊളി സിറ്റി ഗേൾ ലുക്കിൽ
advertisement
1/6
96ലെ ജാനുവായ ഗൗരിയുടെ ബാംഗ്ലൂർ ഡേയ്സ്; നഗരത്തിലെ ഓർമ്മകളുമായി താരം
കേരളത്തിന്റെ സ്വന്തമാണെങ്കിലും ഗൗരി ജി. കിഷൻ തമിഴകത്തിന്റെ പേരിലാണ് സിനിമയിൽ രംഗപ്രവേശം നടത്തിയത്. തൃഷ, വിജയ് സേതുപതി എന്നിവർ വേഷമിട്ട് തെന്നിന്ത്യൻ ഹിറ്റായ 96 എന്ന സിനിമയിൽ തൃഷയുടെ കുട്ടിക്കാലം അവതരിപ്പിച്ചത് ഗൗരിയാണ്. ഇപ്പോൾ ബാംഗ്ലൂർ ദിനങ്ങൾ ആസ്വദിച്ച ചിത്രങ്ങളുമായി വരികയാണ് ഗൗരി (ചിത്രം: ഇൻസ്റ്റഗ്രാം)
advertisement
2/6
ഈ നഗരം തന്നിൽ വ്യക്തിപരമായി ചേർന്ന് കിടക്കുന്നു എന്ന് ഗൗരി പറയുന്നു. തലമുടി മെടഞ്ഞ്‌ റിബൺ കെട്ടി ആദ്യ ചിത്രത്തിലെത്തിയ ഗൗരി അടിപൊളി സിറ്റി ഗേൾ ലുക്കിലാണ് പുതിയ ചിത്രങ്ങളിൽ എത്തിയിരിക്കുന്നത്. മലയാള സിനിമയിലും ഗൗരി രംഗപ്രവേശം നടത്തിയിരുന്നു (ചിത്രം: ഇൻസ്റ്റഗ്രാം) -തുടർന്ന് വായിക്കുക-
advertisement
3/6
സണ്ണി വെയ്ൻ നായകനായ കുടുംബ ചിത്രം 'അനുഗ്രഹീതൻ ആന്റണി' എന്ന സിനിമയിലൂടെയാണ് 'ജാനു' മലയാളത്തിലെത്തിയത്. തിയേറ്റർ റിലീസായ സിനിമ ഉടൻ തന്നെ ഡിജിറ്റൽ റിലീസ് പ്രതീക്ഷിക്കുന്നു (ചിത്രം: ഇൻസ്റ്റഗ്രാം)
advertisement
4/6
ഇതിനിടെ ഗൗരി കോവിഡ് ബാധിതയാവുകയും, അതിൽ നിന്നും മുക്തയാവുകയും ചെയ്‌തു
advertisement
5/6
'അനുഗ്രഹീതൻ ആന്റണി' സിനിമയിൽ സണ്ണി വെയ്‌നിനൊപ്പം ഗൗരി ജി. കിഷൻ
advertisement
6/6
'അനുഗ്രഹീതൻ ആന്റണി' സംഘത്തിനൊപ്പം ഗൗരി
മലയാളം വാർത്തകൾ/Photogallery/Film/
96ലെ ജാനുവായ ഗൗരിയുടെ ബാംഗ്ലൂർ ഡേയ്സ്; നഗരത്തിലെ ഓർമ്മകളുമായി താരം
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories