Prithviraj Sukumaran | കാഴ്ചയിലും സ്വഭാവത്തിലും പൃഥ്വിരാജ് അച്ഛനെ പോലെ; സുപ്രിയ
- Published by:user_57
- news18-malayalam
Last Updated:
Supriya Menon tells how Prithviraj has resemblance with dad Sukumaran | പൃഥ്വിരാജുമായി രൂപസാദൃശ്യം തോന്നുന്ന സുകുമാരന്റെ ചെറുപ്പകാലത്തെ ഫോട്ടോ പങ്കിട്ടാണ് സുപ്രിയയുടെ കുറിപ്പ്
advertisement
1/6

നടൻ സുകുമാരൻ വിട്ടുപോയിട്ട് ഇന്നേക്ക് 23-ാം വർഷം. അച്ഛന്റെ ഓർമ്മദിനത്തിൽ മകൻ പൃഥ്വിരാജും മരുമകൾ സുപ്രിയയും സോഷ്യൽ മീഡിയയിലൂടെ ഓർമ്മകൾ പങ്കിടുന്നു
advertisement
2/6
അച്ഛന് അഭിമാനമാവാൻ കഴിഞ്ഞുവെന്ന് വിശ്വസിക്കുന്നു. അച്ഛനെ ഒരുപാട് മിസ് ചെയ്യുന്നു എന്നാണ് പൃഥ്വിരാജ് കുറിക്കുന്നത്. എന്നാൽ സുപ്രിയയുടെ പോസ്റ്റ് വളരെ വ്യത്യസ്തമാണ്. തനിക്ക് കാണാൻ സാധിക്കാതെ പോയ അച്ഛനെ സുപ്രിയ വിവരിക്കുന്നത് ഇങ്ങനെ:
advertisement
3/6
"ഞാൻ ഒപ്പം ജീവിക്കുന്ന ആളിൽ അച്ഛന്റെ ഒരംശം എന്നും കാണാറുണ്ട്. അദ്ദേഹം കാഴ്ചയിലും പെരുമാറ്റത്തിലും, പ്രത്യേകിച്ച് മനോഭാവത്തിലും, താങ്കളെപോലെയെന്ന് എല്ലാവരും പറയാറുണ്ട്. ഇതെല്ലാം കാണാൻ അല്ലിക്കും എനിക്കും കഴിഞ്ഞിരുന്നെങ്കിൽ എന്നാഗ്രഹിക്കാറുണ്ട്. എന്നും ഞങ്ങൾ സ്നേഹത്തോടെ ഓർത്തിരിക്കും," സുപ്രിയ കുറിക്കുന്നു
advertisement
4/6
പൃഥ്വിരാജുമായി രൂപസാദൃശ്യം തോന്നുന്ന സുകുമാരന്റെ ചെറുപ്പകാലത്തെ ഫോട്ടോ പങ്കിട്ടാണ് സുപ്രിയയുടെ കുറിപ്പ്
advertisement
5/6
1997 ജൂൺ 16നായിരുന്നു ഹൃദയാഘാതം മൂലം സുകുമാരന്റെ ആകസ്മിക മരണം
advertisement
6/6
പ്രണയകാലത്തെ മല്ലികയും സുകുമാരനും
മലയാളം വാർത്തകൾ/Photogallery/Film/
Prithviraj Sukumaran | കാഴ്ചയിലും സ്വഭാവത്തിലും പൃഥ്വിരാജ് അച്ഛനെ പോലെ; സുപ്രിയ