TRENDING:

Viral Photo| ചുവപ്പ് സാരിയും പരമ്പരാഗത ആഭരണങ്ങളും ; സുന്ദരിയായി നടി മലൈക അറോറ

Last Updated:
റീഗൽ റെഡ് നിറത്തിലുള്ള പട്ടുസാരിയാണ് മലൈക ധരിച്ചിരിക്കുന്നത്.
advertisement
1/12
Viral Photo| ചുവപ്പ് സാരിയും പരമ്പരാഗത ആഭരണങ്ങളും ; സുന്ദരിയായി നടി മലൈക അറോറ
ദിൽസെ എന്ന ചിത്രത്തിലെ ഛയ്യ ഛയ്യ ഛയ്യ എന്ന ഒറ്റ ഗാനം മതി ആരാധകർക്ക് മലൈക അറോറ ഖാൻ എന്ന നടിയെ ഓർക്കാൻ.
advertisement
2/12
ഈ കോവിഡ് കാലത്ത് ഫിറ്റ്നെസ് രഹസ്യങ്ങളും സൗന്ദര്യ രഹസ്യങ്ങളും പങ്കിട്ട് ആരാധകരുമായി സംവദിച്ചു മലൈക.
advertisement
3/12
ഇപ്പോഴിതാ ചുവപ്പ് സാരിയും പരമ്പരാഗത ആഭരണങ്ങളും ധരിച്ച മലൈകയുടെ ചിത്രങ്ങൾ വൈറലാകുന്നു.
advertisement
4/12
കോവിഡിനെ തുടർന്ന് ഫാഷൻ ലോകത്തിന് വീണ ഇടവേളകൾക്ക് വിരാമമിട്ടിരിക്കുകയാണ് മലൈക. റീഗൽ റെഡ് നിറത്തിലുള്ള പട്ടുസാരിയാണ് മലൈക ധരിച്ചിരിക്കുന്നത്.
advertisement
5/12
ധാരാളം ഗോൾഡൻ വർക്കുകളും ഇതിന്റെ മാറ്റ് കൂട്ടുന്നുണ്ട്. ഇതുവരെ കണ്ട മലൈകയിൽ നിന്ന് വ്യത്യസ്തമായി ശരിക്കുമൊരു നാടൻ പെൺകുട്ടിയായിരിക്കുകയാണ് മലൈക.
advertisement
6/12
പരമ്പരാഗതമായ ആഭരണങ്ങളാണെങ്കിലും അവയ്ക്ക് ആർഭാടം ഒട്ടും കുറവില്ല.
advertisement
7/12
ചുവപ്പു നിറത്തിലുള്ള ചോക്കറിനൊപ്പം കഴുത്തു നിറഞ്ഞു കിടക്കുന്ന ഇഴകളായുള്ള നെക്ലസും പരമ്പരാ​ഗത ശൈലിയിലുള്ള വളകളും കമ്മലുമാണ് മലൈക അണിഞ്ഞിരിക്കുന്നത്.
advertisement
8/12
അർധചന്ദ്രാകൃതിയിലുള്ള ചുവന്ന പൊട്ട് മലൈകയുടെ ലുക്ക് വ്യത്യസ്തമാക്കുന്നു.
advertisement
9/12
ലളിതമായ മേക്കപ്പ് ആണ്. മുടി ഒതുക്കി പുറകിലേക്കു കെട്ടിവെച്ചിരിക്കുകയാണ് ചെയ്തിരിക്കുന്നത്.
advertisement
10/12
അടുത്തിടെ മനീഷ് മൽഹോത്ര ഡിസൈൻ ചെയ്ത ലെഹം​ഗ ധരിച്ചു നിൽക്കുന്ന മലൈകയുടെ ചിത്രവും വൈറലായിരുന്നു
advertisement
11/12
ഡിസൈനർ മനീഷ് മൽഹോത്രയുടെ കലക‌്ഷനിലുള്ള ഐവറി ലെഹങ്കയിലാണ് മലൈക തിളങ്ങിയത്
advertisement
12/12
കൊറോണക്കാലത്തെ നിയന്ത്രണങ്ങൾക്ക് ഇളവു ലഭിച്ചതോടെ ഡാൻസ് റിയാലിറ്റി ഷോയിൽ അതിഥിയായി പങ്കെടുക്കുകയാണ് മലൈക ഇപ്പോൾ.
മലയാളം വാർത്തകൾ/Photogallery/Film/
Viral Photo| ചുവപ്പ് സാരിയും പരമ്പരാഗത ആഭരണങ്ങളും ; സുന്ദരിയായി നടി മലൈക അറോറ
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories