TRENDING:

Gold prices in Dubai: ദീപാവലി; ദുബായിൽ സ്വർണവില റെക്കോഡ് ഉയരത്തിൽ

Last Updated:
ദുബായ് ജ്വല്ലറി ഗ്രൂപ്പിന്റെ കണക്കുകൾ പ്രകാരം ഒക്ടോബർ 20 ഞായറാഴ്ചയെ അപേക്ഷിച്ച് തിങ്കളാഴ്ച രാവിലെ വിപണികളിൽ 24 കാരറ്റ് ഗ്രാമിന് 330.50 ദിർഹം (7,565.14 രൂപ) എന്ന നിരക്കിലാണ് വ്യാപാരം
advertisement
1/6
ദീപാവലി; ദുബായിൽ സ്വർണവില റെക്കോഡ് ഉയരത്തിൽ
ദുബായ്: ഇന്ത്യൻ ഉത്സവങ്ങളായ ദീപാവലിക്കും ധൻതേരസിനും മുന്നോടിയായി, തിങ്കളാഴ്ച രാവിലെ യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് (യുഎഇ) ദുബായിൽ സ്വർണ വില പുതിയ റെക്കോഡിലെത്തി.
advertisement
2/6
ദുബായ് ജ്വല്ലറി ഗ്രൂപ്പിന്റെ കണക്കുകൾ പ്രകാരം ഒക്ടോബർ 20 ഞായറാഴ്ചയെ അപേക്ഷിച്ച് തിങ്കളാഴ്ച രാവിലെ വിപണികളിൽ 24 കാരറ്റ് ഗ്രാമിന് 330.50 ദിർഹം (7,565.14 രൂപ) എന്ന നിരക്കിലാണ് വ്യാപാരം നടക്കുന്നത്. ഞായറാഴ്ച ഇത് 329.50 ദിർഹം (ഗ്രാമിന് 7,542 രൂപ)  എന്ന നിരക്കിലായിരുന്നു.
advertisement
3/6
22, 21, 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് യഥാക്രമം 306.00 ദിർഹം (7,004.33 രൂപ), 296.25 ദിർഹം (6,781.15 രൂപ), 254.00 ദിർഹം (5,814.05) എന്നിങ്ങനെയാണ് വില.
advertisement
4/6
ആഗോള വിപണിയിൽ തിങ്കളാഴ്ച രാവിലെ 9:17ന് രെ സ്‌പോട്ട് ഗോൾഡ് ഔൺസിന് 2,729.16 ഡോളറിലാണ് (2,29,459.45 രൂപ) വ്യാപാരം നടക്കുന്നത്.
advertisement
5/6
മിഡിൽ ഈസ്റ്റിൽ വർധിച്ചുവരുന്ന പിരിമുറുക്കങ്ങളും നവംബർ 5ലെ യുഎസ് തിരഞ്ഞെടുപ്പ് മത്സരം ശക്തമാകുന്നതും ഉൾപ്പെടെ വിവിധ ഘടകങ്ങളാണ് സ്വർണ വിലയിലെ വർധനവിന് കാരണം
advertisement
6/6
മിഡിൽ ഈസ്റ്റിൽ വർധിച്ചുവരുന്ന പിരിമുറുക്കങ്ങളും നവംബർ 5ലെ യുഎസ് തിരഞ്ഞെടുപ്പ് മത്സരം ശക്തമാകുന്നതും ഉൾപ്പെടെ വിവിധ ഘടകങ്ങളാണ് സ്വർണ വിലയിലെ വർധനവിന് കാരണം
മലയാളം വാർത്തകൾ/Photogallery/Gulf/
Gold prices in Dubai: ദീപാവലി; ദുബായിൽ സ്വർണവില റെക്കോഡ് ഉയരത്തിൽ
Open in App
Home
Video
Impact Shorts
Web Stories