TRENDING:

കുവൈറ്റിൽ കടലിൽ കുളിക്കാനിറങ്ങിയ മലയാളി വിദ്യാർഥി മരിച്ചു

Last Updated:
മംഗഫ് ഇന്ത്യ ഇന്റർനാഷണൽ സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥി മുഹമ്മദ് ഇർഫാൻ (14) ആണ് മരിച്ചത്.
advertisement
1/5
കുവൈറ്റിൽ കടലിൽ കുളിക്കാനിറങ്ങിയ മലയാളി വിദ്യാർഥി മരിച്ചു
കുവൈറ്റ് സിറ്റി: കടലിൽ കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ മലയാളി വിദ്യാർഥി മരിച്ചു.
advertisement
2/5
കണ്ണൂർ സ്വദേശിയും മംഗഫ് ഇന്ത്യ ഇന്റർനാഷണൽ സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിയുമായ മുഹമ്മദ് ഇർഫാൻ (14) ആണ് മരിച്ചത്.
advertisement
3/5
കണ്ണൂർ ആയിഷ നിവാസിൽ ഇംതിയാസിന്റെ മകനാണ്. കുടുംബത്തോടൊപ്പം കുവൈറ്റിലാണ്. 
advertisement
4/5
വെള്ളിയാഴ്ച വൈകിട്ട് കൂട്ടുകാർക്കൊപ്പം മഹബൂല ബീച്ചിൽ കുളിക്കാനിറങ്ങിയതായിരുന്നു.
advertisement
5/5
അമ്മ: നസീമ. സഹോദരങ്ങൾ: ഇംറാൻ അലി, ഇസ്ഹാൻ, ഇസ്ന, അർഷ്
മലയാളം വാർത്തകൾ/Photogallery/Gulf/
കുവൈറ്റിൽ കടലിൽ കുളിക്കാനിറങ്ങിയ മലയാളി വിദ്യാർഥി മരിച്ചു
Open in App
Home
Video
Impact Shorts
Web Stories