TRENDING:

മോദിയും രാഹുലും ഗോയലും; ബജറ്റ് ദിനത്തിലെ പാര്‍ലമെന്റ് കാഴ്ചകള്‍

Last Updated:
advertisement
1/7
മോദിയും രാഹുലും ഗോയലും; ബജറ്റ് ദിനത്തിലെ പാര്‍ലമെന്റ് കാഴ്ചകള്‍
ധനകാര്യ മന്ത്രി പിയുഷ് ഗോയല്‍ സഹമന്ത്രിമാരായ ശിവ പ്രതാപ് ശുക്ലയ്ക്കും പി രാമകൃഷ്ണനുമൊപ്പം പാര്‍ലമെന്റിലെത്തുന്നു
advertisement
2/7
പ്രധാന മന്ത്രി നരേന്ദ്ര മോദി പാർലമെന്റിലെത്തുന്നു
advertisement
3/7
രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, പ്രധാനമന്ത്രി മോദി, ലോക്‌സഭാ സ്പീക്കര്‍ സുമിത്ര മഹാജന്‍ തുടങ്ങിയവര്‍ ബജറ്റ് സമ്മേളനത്തിന്റെ ആദ്യ ദിവസം പാര്‍ലമെന്റിലേക്ക് വരുന്നു
advertisement
4/7
മാധ്യമങ്ങള്‍ക്ക് മുമ്പില്‍ പിയുഷ് ഗോയല്‍
advertisement
5/7
ബജറ്റ് സമ്മേളനത്തിന്റെ ആദ്യ ദിവസം പാര്‍ലമെന്റില്‍ നിന്ന് മടങ്ങുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി
advertisement
6/7
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജ്ജുന്‍ ഗാര്‍ഗെ കെസി വേണുഗോപാലിനൊപ്പം
advertisement
7/7
സമാജ്‌വാദി പാര്‍ട്ടി നേതാവ് മുലായം സിങ് യാദവ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മോതിലാല്‍ വോഹ്‌റയ്‌ക്കൊപ്പം
മലയാളം വാർത്തകൾ/Photogallery/India/
മോദിയും രാഹുലും ഗോയലും; ബജറ്റ് ദിനത്തിലെ പാര്‍ലമെന്റ് കാഴ്ചകള്‍
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories