TRENDING:

Breaking: തിരുവനന്തപുരത്തേക്കുള്ള കേരള എക്സ്പ്രസ് ആന്ധ്രാപ്രദേശിൽ പാളം തെറ്റി; ആളപായമില്ല

Last Updated:
ട്രെയിൻ യാത്രികർ സുരക്ഷിതരാണെന്നാണ് വിവരം
advertisement
1/5
Breaking: തിരുവനന്തപുരത്തേക്കുള്ള കേരള എക്സ്പ്രസ് ആന്ധ്രാപ്രദേശിൽ പാളം തെറ്റി; ആളപായമില്ല
ന്യൂഡൽഹിയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള കേരള എക്സ്പ്രസ് ആന്ധാപ്രദേശിൽ പാളം തെറ്റി. 
advertisement
2/5
ചിറ്റൂർ ജില്ലയിൽ ഗുഡൂർ- റെനിഗുണ്ട സെക്ഷനിലെ യേർപേഡു സ്റ്റേഷനിൽ രാത്രി 8.05ഓടെയാണ് അപകടം. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.
advertisement
3/5
എല്ലാ ട്രെയിൻ യാത്രക്കാരും സുരക്ഷിതരാണെന്നാണ് വിവരം.
advertisement
4/5
റെയിൽവേ അധികൃതർ സ്ഥലത്തെത്തി.
advertisement
5/5
ചക്രങ്ങൾ പാളത്തിൽ നിന്ന് തെന്നിമാറുകയായിരുന്നു. എട്ട് ബോഗികളാണ് തെന്നിമാറിയത്.
മലയാളം വാർത്തകൾ/Photogallery/Kerala/
Breaking: തിരുവനന്തപുരത്തേക്കുള്ള കേരള എക്സ്പ്രസ് ആന്ധ്രാപ്രദേശിൽ പാളം തെറ്റി; ആളപായമില്ല
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories