TRENDING:

ഇത്തവണ ഗവർണറെ ഓണാഘോഷത്തിന് ക്ഷണിക്കാൻ രണ്ട് മന്ത്രിമാർ രാജ്ഭവനിൽ; ഓണക്കോടിയും സമ്മാനിച്ചു

Last Updated:
കഴിഞ്ഞ വർഷം ഓണാഘോഷത്തിനു ഗവർണറെ ക്ഷണിക്കാത്തത് വിവാദമായിരുന്നു.
advertisement
1/5
ഇത്തവണ  ഗവർണറെ  ഓണാഘോഷത്തിന്  ക്ഷണിക്കാൻ രണ്ട് മന്ത്രിമാർ രാജ്ഭവനിൽ; ഓണക്കോടിയും സമ്മാനിച്ചു
സംസ്ഥാന സർക്കാരിന്റെ ഓണാഘോഷ പരിപാടിയിൽ പങ്കെടുക്കാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാനു സർക്കാരിന്റെ ക്ഷണം. ഇതിനായി ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ നേരിട്ടെത്തി ക്ഷണിച്ച് മന്ത്രിമാരായ വി ശിവൻകുട്ടിയും മുഹമ്മദ് റിയാസും.
advertisement
2/5
ക്ഷണിക്കാനെത്തിയ മന്ത്രിമാർ ഗവർണർക്ക് ഓണക്കോടിയും സമ്മാനിച്ചു.
advertisement
3/5
തലസ്ഥാനത്തെ ഓണാഘോഷ പരിപാടികൾക്കു ക്ഷണിച്ച കാര്യം വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഫേസ്ബുക്കിൽ പങ്കുവെച്ചു.
advertisement
4/5
കഴിഞ്ഞ വർഷം സംസ്ഥാന സർക്കാരിന്റെ ഓണാഘോഷ പരിപാടിയിൽ ഗവർണറെ ക്ഷണിക്കാത്തത് വലിയ വിവാദങ്ങൾക്ക് വഴി തെളിച്ചിരുന്നു.
advertisement
5/5
കഴിഞ്ഞ ഓണം അട്ടപ്പാടിയിലെ ആദിവാസി കോളനിയിലാണു ഗവർണർ ആഘോഷിച്ചത്. അടുത്തദിവസം ഡൽഹിക്കു തിരിക്കുന്ന ഗവർണർ ഓണത്തിനു മുൻപു കേരളത്തിൽ മടങ്ങിയെത്തും.
മലയാളം വാർത്തകൾ/Photogallery/Kerala/
ഇത്തവണ ഗവർണറെ ഓണാഘോഷത്തിന് ക്ഷണിക്കാൻ രണ്ട് മന്ത്രിമാർ രാജ്ഭവനിൽ; ഓണക്കോടിയും സമ്മാനിച്ചു
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories