TRENDING:

തെങ്ങ് ചതിക്കില്ല; കൊക്കയിലേക്ക് മറിഞ്ഞ KSRTC ബസിന് രക്ഷയായി

Last Updated:
അപകടമുണ്ടായപ്പോൾ ഓടിയെത്തിയ നാട്ടുകാരും പൊലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്
advertisement
1/3
തെങ്ങ് ചതിക്കില്ല; കൊക്കയിലേക്ക് മറിഞ്ഞ KSRTC ബസിന് രക്ഷയായി
കൽപ്പറ്റ: വയനാട്ടിലെ കൽപറ്റയിൽ KSRTC ബസ് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്. കൽപ്പറ്റ വെളളാരംകുന്നിലാണ് അപകടം. അപകടത്തിൽ ഡ്രൈവറുടെ പരിക്ക് ഗുരുതരമാണ്. ബസ് കൊക്കയിലേക്കാണ് മറിഞ്ഞതെങ്കിലും തെങ്ങിലേക്ക് ചാരി നിന്നതിനാൽ വൻ ദുരന്തം ഒഴിവാകുകയായിരുന്നു.
advertisement
2/3
കൽപറ്റയിൽ നിന്ന് കോഴിക്കോട്ടെക്ക് പോവുകയായിരുന്ന ബസാണ് മറിഞ്ഞത്. ബസിൽ നിറയെ യാത്രക്കാരുണ്ടായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ബസ് ഡ്രൈവറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
advertisement
3/3
അപകടമുണ്ടായപ്പോൾ ഓടിയെത്തിയ നാട്ടുകാരും പൊലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.
advertisement
മലയാളം വാർത്തകൾ/Photogallery/Kerala/
തെങ്ങ് ചതിക്കില്ല; കൊക്കയിലേക്ക് മറിഞ്ഞ KSRTC ബസിന് രക്ഷയായി
Open in App
Home
Video
Impact Shorts
Web Stories