TRENDING:

ഹൃദയത്തോട് സ്നേഹമുണ്ടോ; എങ്കിൽ ദിവസം രണ്ട് മുട്ടയിൽ കൂടുതൽ കഴിക്കല്ലേ

Last Updated:
ദിവസം രണ്ട് മുട്ടയിൽ കൂടുതൽ കഴിക്കുന്നവരിൽ ഹൃദയ സംബന്ധമായ അസുഖങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും മരണ സാധ്യത വര്‍ധിപ്പിക്കുന്നുവെന്നുമാണ് പഠനം കണ്ടെത്തിയിരിക്കുന്നത്.
advertisement
1/7
ഹൃദയത്തോട് സ്നേഹമുണ്ടോ; എങ്കിൽ ദിവസം രണ്ട് മുട്ടയിൽ കൂടുതൽ കഴിക്കല്ലേ
മുട്ട പ്രേമികൾ ഒന്നു ശ്രദ്ധിക്കൂ. ദിവസം രണ്ട് മുട്ടയിൽ കൂടുതൽ കഴിക്കല്ലേ. നിങ്ങളുടെ ഹൃദയത്തിന് പ്രശ്നമാണ്. പുതിയ പഠനങ്ങളാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
advertisement
2/7
ദിവസം രണ്ട് മുട്ടയിൽ കൂടുതൽ കഴിക്കുന്നവരിൽ ഹൃദയ സംബന്ധമായ അസുഖങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും മരണ സാധ്യത വര്‍ധിപ്പിക്കുന്നുവെന്നുമാണ് പഠനം കണ്ടെത്തിയിരിക്കുന്നത്.
advertisement
3/7
അമേരിക്കൻ മെഡിക്കൽ അസോസിയേഷന്റെ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
advertisement
4/7
അമേരിക്കയിലെ പ്രായപൂർത്തിയായ 30,000 പേരിൽ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ആഹാര ക്രമം, ആരോഗ്യം, ജീവിത രീതി എന്നിവ നിരീക്ഷിച്ചാണ് പഠനം നടത്തിയിരിക്കുന്നത്.
advertisement
5/7
മുട്ടയിലടങ്ങിയിരിക്കുന്ന കൊളസ്ട്രോൾ അമിത അളവില്‍ ശരീരത്തിലേക്ക് എത്തുന്നത് ആരോഗ്യത്തെ മോശമായി ബാധിക്കുന്നുവെന്നാണ് മസാചുസെറ്റ്സ് ലോവൽ യൂണിവേഴ്സിറ്റിയിലെ പ്രൊഫസർ കാതറിൻ ടുക്കർ പറയുന്നത്.
advertisement
6/7
ഒരു മുഴുവൻ മുട്ടയിൽ 200 മില്ലീഗ്രാം കൊളസ്ട്രോൾ അടങ്ങിയിട്ടുണ്ടെന്നാണ് യുഎസ് ഡിപ്പാർട്ട്മെന്റ് ഓഫ് അഗ്രികൾച്ചർ വ്യക്തമാക്കുന്നത്.
advertisement
7/7
ദിവസം 300 മില്ലീഗ്രാം കൊളസ്ട്രോൾ ശരീരത്തിലെത്തുന്നത് ഹൃദയരോഗങ്ങൾ വർധിക്കാൻ കാരണമാകുന്നുവെന്നും മരണ സാധ്യത വർധിപ്പിക്കുമെന്നുമാണ് വ്യക്തമാക്കുന്നത്.
മലയാളം വാർത്തകൾ/Photogallery/Life/Health/
ഹൃദയത്തോട് സ്നേഹമുണ്ടോ; എങ്കിൽ ദിവസം രണ്ട് മുട്ടയിൽ കൂടുതൽ കഴിക്കല്ലേ
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories