TRENDING:

എല്ലാ ശിരോ വസ്ത്രങ്ങളും ബുർഖയാണോ? പലതരം ശിരോവസ്ത്രങ്ങളെ കുറിച്ച് അറിയാം

Last Updated:
മുസ്ലീംകൾ ഉപയോഗിക്കുന്ന ശിരോവസ്ത്രങ്ങളെയാണ് ബുർഖകൾ എന്ന് വിളിക്കുന്നതെന്നാണ് പൊതുവെയുള്ള ധാരണ.
advertisement
1/5
എല്ലാ ശിരോ വസ്ത്രങ്ങളും ബുർഖയാണോ? പലതരം ശിരോവസ്ത്രങ്ങളെ കുറിച്ച് അറിയാം!
ഛദോർ :ശരീരം മൊത്തം മറയുന്ന തരത്തിലുള്ള കറുത്ത വസ്ത്രം. ചെറിയൊരു ശിരോ വസ്ത്രത്തിനൊപ്പമാണ് ഇത് ധരിക്കുന്നത്. ഈ ശിരോ വസ്ത്രം പകുതിയോളം നീളമുണ്ടാകും. തലയെ മറയ്ക്കുന്നതിനൊപ്പം പാദം വരെ ഇതിന് നീളമുണ്ടാകും. ഇത് ധരിക്കുന്ന സത്രീകൾ കൈ കൊണ്ട് ഇത് മടക്കി പിടിച്ചിരിക്കും.
advertisement
2/5
അബയ:കറുത്ത നിറത്തിലെ അയഞ്ഞ ശിരോ വസ്ത്രം. ശരീരം മുഴുവൻ മറയ്ക്കുന്നു. കൈയും തലയും കാലും ഉൾപ്പെടെ മറച്ചിരിക്കും
advertisement
3/5
നിഖാബ്: മുഖം മറയ്ക്കുന്ന തരത്തിലുള്ള ശിരോ വസ്ത്രമാണ് നിഖാബ്. കണ്ണിന്റെ ഭാഗം മറയ്ക്കുന്നില്ല.
advertisement
4/5
ഹിജാബ് :കഴുത്തും തലയും മാത്രം മറയ്ക്കുന്ന തരത്തിലുള്ള ശിരോ വസ്ത്രങ്ങളാണ് ഹിജാബ്. ഇവ മുഖം മറയ്ക്കുന്നില്ല. മുഖം വ്യക്തമാവുന്ന തരത്തിലുള്ളവയാണ് ഹിജാബ്.
advertisement
5/5
ബുർഖ :ശിരസ് മുതൽ പാദം വരെ മറയ്ക്കുന്നവയാണ് ബുർഖ. കണ്ണുൾപ്പെടെ ഇത് മറയ്ക്കുന്നു. കാണുന്നതിനായി നേർത്ത ഭാഗം കൊണ്ടായിരിക്കും കണ്ണ് മറയ്ക്കുന്നത്.
മലയാളം വാർത്തകൾ/Photogallery/Life/
എല്ലാ ശിരോ വസ്ത്രങ്ങളും ബുർഖയാണോ? പലതരം ശിരോവസ്ത്രങ്ങളെ കുറിച്ച് അറിയാം
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories