TRENDING:

വിപണി കീഴടക്കാൻ വരുന്നു ടാറ്റയുടെ ഹാരിയർ

Last Updated:
advertisement
1/6
വിപണി കീഴടക്കാൻ വരുന്നു ടാറ്റയുടെ ഹാരിയർ
2018 ഡല്‍ഹി ഓട്ടോ എക്‌സ്‌പോയിലാണ് ടാറ്റാ ആദ്യമായി ഹാരിയർ അവതരിപ്പിച്ചത്.
advertisement
2/6
ഒറ്റനോട്ടത്തില്‍ കരുത്തന്‍ എസ്.യു.വിയുടെ ലുക്കാണ് ഹാരിയറിന് ഉള്ളത്
advertisement
3/6
റേഞ്ച് റോവറില്‍നിന്ന് കടമെടുത്ത സാങ്കേതികതയാണ് ഹാരിയറിനെ വ്യത്യസ്തമാക്കുന്നത്.
advertisement
4/6
നിലവിൽ അഞ്ചു സീറ്ററാണ് ഉള്ളതെങ്കിലും ഏഴു സീറ്റര്‍ പതിപ്പും ഉടൻ ഉണ്ടാകുമെന്നനാണ് പ്രതീക്ഷ
advertisement
5/6
ഹാരിയര്‍ 2019 ആദ്യ പകുതിയോടെ ഇന്ത്യയില്‍ പുറത്തിറങ്ങുമെന്നാണ് സൂചന.
advertisement
6/6
13 മുതല്‍ 18 ലക്ഷം രൂപവരെയാകും ടാറ്റാ ഹാരിയറിന്റെ എക്സ് ഷോറൂം വില
മലയാളം വാർത്തകൾ/Photogallery/Money/Auto/
വിപണി കീഴടക്കാൻ വരുന്നു ടാറ്റയുടെ ഹാരിയർ
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories