TRENDING:

Gold Price Today| സ്വര്‍ണ വിലയിൽ വര്‍ധന; ഇന്നത്തെ സ്വർണം, വെള്ളി നിരക്കുകൾ അറിയാം

Last Updated:
രാജ്യാന്തര വിപണിയിലും സ്വര്‍ണ വില വർധിച്ചു.
advertisement
1/5
Gold Price Today| സ്വര്‍ണ വിലയിൽ വര്‍ധന; ഇന്നത്തെ സ്വർണം, വെള്ളി നിരക്കുകൾ അറിയാം
 കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയിൽ വീണ്ടും വര്‍ധന. പവന് 120 രൂപയാണ് കൂടിയത്. ഒരു പവൻ സ്വര്‍ണത്തിന് 36,640 രൂപയാണ് വില. ഒരു ഗ്രാമിന് 4,580 രൂപയും.
advertisement
2/5
രാജ്യാന്തര വിപണിയിലും സ്വര്‍ണ വില വർധിച്ചു. ഔൺസിന് 1850 ഡോളറിൽ ആണ് വ്യാപാരം. ഇന്നലെ ഒരു പവൻ സ്വര്‍ണത്തിന് 36,520 രൂപയായി വില ഉയര്‍ന്നിരുന്നു. ജനുവരി 16 മുതൽ 3 ദിവസങ്ങളിൽ ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു സ്വര്‍ണ വില.
advertisement
3/5
ഡിസംബറിൽ സ്വര്‍ണ വില പവന് 1440 രൂപയാണ് വര്‍ധിച്ചത്. ഡിസംബര്‍ 21,28 ദിവസങ്ങളിൽ സ്വര്‍ണ വില ഡിസംബറിലെ ഏറ്റവും ഉയര്‍ന്ന നിരക്കിൽ എത്തിയിരുന്നു. പവന് 37,680 രൂപയായിരുന്നു വില. ഡിസംബര്‍ ഒന്നിന് 35,920 രൂപയായിരുന്നു ഒരു പവന് വില.
advertisement
4/5
നവംബറിൽ ഒരു മാസം കൊണ്ട് സ്വര്‍ണ വില പവന് 1,920 രൂപ കുറഞ്ഞിരുന്നു. നവംബര്‍ -ന് സ്വര്‍ണ വില പവന് 38,880 രൂപയിൽ എത്തിയിരുന്നു. ഇതായിരുന്നു നവംബറിലെ ഏറ്റവും ഉയര്‍ന്ന നിരക്ക്.
advertisement
5/5
ജനുവരി അഞ്ചിന് ശേഷം തുടർച്ചയായി സ്വർണവിലയിൽ വൻ ഇടിവ് രേഖപ്പെടുത്തിയിരുന്നു. ഇന്ന്  ഒരു ഗ്രാം വെള്ളിയ്ക്ക് 65.80 രൂപയാണ് വില. 8 ഗ്രാമിന് 526.40 രൂപയും. ഒരു കിലോഗ്രാമിന് 65,800 രൂപയാണ് വില.
മലയാളം വാർത്തകൾ/Photogallery/Money/
Gold Price Today| സ്വര്‍ണ വിലയിൽ വര്‍ധന; ഇന്നത്തെ സ്വർണം, വെള്ളി നിരക്കുകൾ അറിയാം
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories