advertisement
1/5

ഓടിക്കൊണ്ടിരുന്ന ലോറിയുടെ പിന്നിൽ കാറിടിച്ച് അഞ്ചു പേർക്ക് പരുക്ക്
advertisement
2/5
കോട്ടയം-കുമിളി റോഡിൽ എൻഎച്ച് -183 ൽ ആയിരുന്നു സംഭവം
advertisement
3/5
മുണ്ടക്കയം മുപ്പത്തിയഞ്ചാം മൈലിന് സമീപം മരുതുംമൂട്ടിലാണ് അപകടം
advertisement
4/5
അപകടത്തിൽ കാർ മറിഞ്ഞാണ് ആളുകള്‍ക്ക് പരുക്ക്
advertisement
5/5
തമിഴ്നാട് രജിസ്ട്രേഷൻ വാഹനമാണ് അപകടത്തിൽപെട്ടത്
മലയാളം വാർത്തകൾ/Photogallery/Photos/
ഓടിക്കൊണ്ടിരുന്ന ലോറിയുടെ പിന്നിൽ കാറിടിച്ച് അഞ്ചു പേർക്ക് പരുക്ക്