ഇന്ത്യ- ഓസീസ്: മൂന്നാമങ്കത്തില്‍ നിര്‍ണ്ണായകമായത് ഈ പ്രകടനങ്ങള്‍
Last Updated:
advertisement
1/5

വിരാട് കോഹ്ലി, എംഎസ് ധോണി, കേദാർ ജാദവ് എന്നീ മൂന്ന് നിർണ്ണയാക വിക്കറ്റുകൾ വീഴ്ത്തിയ ആദം സാംപയാണ് ഇന്ത്യൻ ജയത്തിന് തടയിട്ടത്
advertisement
2/5
32 റൺസിനായിരുന്നു കങ്കാരുപ്പട ഇന്ത്യയെ തകർത്തത്,
advertisement
3/5
123 റൺസെടുത്ത വിരാട് കോഹ്ലി ഏകദിന കരിയറിലെ 41 ാം സെഞ്ച്വറിയാണ് ഇന്നലെ കുറിച്ചത്.
advertisement
4/5
ഓസീസിനായി ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഓപ്പണര്‍മാര്‍ 193 റണ്‍സായിരുന്നു ആദ്യ വിക്കറ്റില്‍ അടിച്ച് കൂട്ടിയത്. നായകന്‍ ഫിഞ്ച് 93 റണ്‍സെടുത്തു.
advertisement
5/5
തന്റെ കന്നി സെഞ്ച്വറിയായിരുന്നു ഖവാജ റാഞ്ചിയിൽ കണ്ടെത്തിയത്
മലയാളം വാർത്തകൾ/Photogallery/Photos/
ഇന്ത്യ- ഓസീസ്: മൂന്നാമങ്കത്തില്‍ നിര്‍ണ്ണായകമായത് ഈ പ്രകടനങ്ങള്‍