'യതി' എന്ന മഞ്ഞ് മനുഷ്യന്‍ യാഥാർഥ്യമോ? ചിത്രങ്ങൾ പുറത്ത് വിട്ട് ഇന്ത്യൻ സേന
Last Updated:
advertisement
1/5

പുരാണ കഥകളിൽ പരാമർശിക്കപ്പെടുന്ന മഞ്ഞുമനുഷ്യൻ 'യതി'യുടെ കാൽപ്പാടുകൾ കണ്ടതായി ഇന്ത്യൻ സേന.
advertisement
2/5
നേപ്പാള്‍ അതിർത്തിയോട് ചേർന്നുള്ള മകാലു ബേസ് ക്യാംപിന് സമീപത്ത് നിന്ന് പകർത്തിയ കാൽപാടിന്റെ ചിത്രങ്ങളും സേന പുറത്ത് വിട്ടിട്ടുണ്ട്.
advertisement
3/5
പുരാണങ്ങളിലും നാടോടിക്കഥകളിലും പരാമര്‍ശിക്കുന്ന പകുതി മനുഷ്യനും പകുതി മൃഗവുമായ മഞ്ഞിൽ ജീവിക്കുന്ന യതിയെ കണ്ടതായി പലരും അവകാശം വാദം ഉന്നയിച്ചിട്ടുണ്ട്
advertisement
4/5
എന്നാൽ യതി ഒരു സങ്കൽപ്പം മാത്രമാണോ അതോ യാഥാർഥ്യമോ എന്ന കാര്യത്തിൽ ഇപ്പോഴും തർക്കമുണ്ട്.
advertisement
5/5
ഇന്ത്യൻ ആർമി പർവതാരോഹണ-നിരീക്ഷക സംഘമാണ് കാൽപ്പാടിന്റെ ചിത്രങ്ങൾ പകർത്തിയത്
മലയാളം വാർത്തകൾ/Photogallery/Photos/
'യതി' എന്ന മഞ്ഞ് മനുഷ്യന്‍ യാഥാർഥ്യമോ? ചിത്രങ്ങൾ പുറത്ത് വിട്ട് ഇന്ത്യൻ സേന