TRENDING:

വീണ്ടും കരീബിയന്‍ ദുരന്തം; ടി20 പരമ്പര തൂത്തുവാരി ഇംഗ്ലീഷ് പട

Last Updated:
advertisement
1/4
വീണ്ടും കരീബിയന്‍ ദുരന്തം; ടി20 പരമ്പര തൂത്തുവാരി ഇംഗ്ലീഷ് പട
മൂന്നാം ടി20യിൽ എട്ട് വിക്കറ്റിനാണ് ഇംഗ്ലണ്ട് വിജയിച്ചത്.
advertisement
2/4
ആദ്യം ബാറ്റുചെയ്ത വിൻഡീസ് 13 ഓവറിൽ 71 റൺസിനാണ് പുറത്തായത്.
advertisement
3/4
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് 10.3 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടക്കുകയായിരുന്നു.
advertisement
4/4
മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ ഒന്നിൽ‍പോലും ജയം നേടാൻ കഴിയാതെയാണ് വിൻഡീസ് പരമ്പര അവസാനിപ്പിച്ചത്.
മലയാളം വാർത്തകൾ/Photogallery/Photos/
വീണ്ടും കരീബിയന്‍ ദുരന്തം; ടി20 പരമ്പര തൂത്തുവാരി ഇംഗ്ലീഷ് പട
Open in App
Home
Video
Impact Shorts
Web Stories