TRENDING:

IPL Fixtures 2024: നിങ്ങളുടെ ഇഷ്ട ടീമിന്റെ എതിരാളികൾ ആരെല്ലാം; ഐപിഎൽ മത്സരക്രമം ചിത്രങ്ങളിലൂടെ

Last Updated:
ഐപിഎൽ 2024 സീസണിന് മാർച്ച് 22ന് തിരിതെളിയും. നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിങ്സും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും തമ്മിലാണ് ഉദ്ഘാടന മത്സരം. ആദ്യത്തെ 21 മത്സരങ്ങളുടെ സമയക്രമമാണ് ബിസിസിഐ പുറത്തുവിട്ടത്. ഉച്ച കഴിഞ്ഞ് 2.30നും വൈകിട്ട് 7.30നുമാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. ടീമുകളുടെ എതിരാളികളെും സമയക്രമവും അറിയാം
advertisement
1/10
നിങ്ങളുടെ ഇഷ്ട ടീമിന്റെ എതിരാളികൾ ആരെല്ലാം; ഐപിഎൽ മത്സരക്രമം ചിത്രങ്ങളിലൂടെ
ഐപിഎൽ 2024 സീസണിൽ ചെന്നൈ സൂപ്പർ കിങ്സിന്റെ മത്സരക്രമം
advertisement
2/10
ഐപിഎൽ 2024 സീസണിൽ ഗുജറാത്ത് ടൈറ്റൻസിന്റെ മത്സരക്രമം
advertisement
3/10
ഐപിഎൽ 2024 സീസണിൽ കൊൽക്കത്ത നൈറ്റ്റൈഡേഴ്സിന്റെ മത്സരക്രമം.
advertisement
4/10
ഐപിഎൽ 2024 സീസണിൽ ലക്നൗ സൂപ്പർ ജയിന്റിന്റെ മത്സരക്രമം
advertisement
5/10
ഐപിഎൽ 2024 സീസണിൽ മുംബൈ ഇന്ത്യൻസിന്റെ മത്സരക്രമം
advertisement
6/10
ഐപിഎൽ 2024 സീസണിൽ പഞ്ചാബ് കിങ്സിന്റെ മത്സരക്രമം
advertisement
7/10
ഐപിഎൽ 2024 സീസണിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ മത്സരക്രമം
advertisement
8/10
ഐപിഎൽ 2024 സീസണിൽ രാജസ്ഥാൻ റോയൽസിന്റെ മത്സരക്രമം
advertisement
9/10
ഐപിഎൽ 2024 സീസണിൽ സൺറൈസേഴ്സ് ഹൈദരാബാദിന്റെ മത്സരക്രമം
advertisement
10/10
ഐപിഎൽ 2024 സീസണിൽ ഡൽഹി ക്യാപിറ്റൽസിന്റെ മത്സരക്രമം
മലയാളം വാർത്തകൾ/Photogallery/Sports/
IPL Fixtures 2024: നിങ്ങളുടെ ഇഷ്ട ടീമിന്റെ എതിരാളികൾ ആരെല്ലാം; ഐപിഎൽ മത്സരക്രമം ചിത്രങ്ങളിലൂടെ
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories