TRENDING:

Video| വാളയാർ അമ്മയുടെ പുസ്തകം പുറത്തിറങ്ങി; മൂത്ത മകളുടെ അഞ്ചാം ചരമവാർഷികത്തിൽ

Author :
Last Updated : Kerala
മകളുടെ അഞ്ചാം ചരമവാർഷികത്തിൽ തന്റെ ജീവിത കഥ പറയുന്ന പുസ്തകം പുറത്തിറക്കി വാളയാർ പെൺകുട്ടികളുടെ അമ്മ. പെൺകുട്ടികളുടെ മരണവും അതിന് ശേഷമുള്ള പ്രതിസന്ധികളുമാണ് പുസ്തകത്തിന്റെ ഉള്ളടക്കം. പതിമൂന്ന് വയസ് തൊട്ട് നേരിടേണ്ടിവന്ന അനുഭവങ്ങളും പുസ്തകത്തിൽ പറയുന്നുണ്ട്.
Advertisement
മലയാളം വാർത്തകൾ/വീഡിയോ/Kerala/
Video| വാളയാർ അമ്മയുടെ പുസ്തകം പുറത്തിറങ്ങി; മൂത്ത മകളുടെ അഞ്ചാം ചരമവാർഷികത്തിൽ
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
advertisement
advertisement
Open in App
Home
Video
Impact Shorts
Web Stories