Midhutty: ആവേശം സിനിമയിലെ 'കുട്ടി' വിവാഹിതനായി; മിഥുട്ടി താലിചാർത്തിയത് പാർവതിയെ

Last Updated:

ദീര്‍ഘനാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്

News18
News18
ആവേശം സിനിമയിലെ 'കുട്ടി' എന്ന കഥാപത്രത്തെ അവതരിപ്പിച്ച താരം മിഥുട്ടി വിവാഹിതനായി. പർവതിയാണ് മിഥുട്ടിയുടെ വധു. ദീര്‍ഘനാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്. ടിക്ക് ടോക്ക് വീഡിയോകളിലൂടെയും റീൽസുകളിലൂടെയും പ്രേക്ഷകർക്ക് സുപരിചിതനായ താരമാണ് തൃശൂരില്‍ സ്വദേശിയായ മിഥുട്ടി.
advertisement
മിഥുട്ടിയുടെ വൈറൽ റീലുകൾ കണ്ടാണ്‌ ജിത്തു മാധവൻ ആവേശത്തിലേക്ക് താരത്തെ പരിഗണിക്കുന്നത്. ഫഹദ് ഫാസിൽ നായകനായി എത്തിയ ചിത്രത്തിൽ മിഥുട്ടിയുടെ പ്രകടനത്തിന് മികച്ച പ്രേക്ഷക പ്രശംസകൾ ലഭിച്ചിരുന്നു.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Buzz/
Midhutty: ആവേശം സിനിമയിലെ 'കുട്ടി' വിവാഹിതനായി; മിഥുട്ടി താലിചാർത്തിയത് പാർവതിയെ
Next Article
advertisement
ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങൾ ചേർത്ത ബംഗ്ലാദേശ് ഭൂപടം പാകിസ്ഥാന്‍ ജനറലിന് സമ്മാനിച്ച് മുഹമ്മദ് യൂനസ്
ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങൾ ചേർത്ത ബംഗ്ലാദേശ് ഭൂപടം പാകിസ്ഥാന്‍ ജനറലിന് സമ്മാനിച്ച് മുഹമ്മദ് യൂനസ്
  • ബംഗ്ലാദേശ് ഉപദേഷ്ടാവ് പാകിസ്ഥാൻ ജനറലിന് ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ ചേർത്ത ഭൂപടം നൽകി.

  • ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ ഉൾപ്പെടുത്തിയ ബംഗ്ലാദേശ് ഭൂപടം ആശങ്ക ഉയർത്തിയതായി റിപ്പോർട്ട്.

  • ബംഗ്ലാദേശ്-പാകിസ്ഥാന്‍ നീക്കം ഇന്ത്യയുടെ പ്രാദേശിക ഐക്യത്തെ ദുര്‍ബലപ്പെടുത്താനാണെന്ന് രഹസ്യാന്വേഷണ വൃത്തങ്ങള്‍.

View All
advertisement