Viral video | പട്ടിക്കറിയില്ലല്ലോ ഷൂട്ടിങ്ങാണെന്ന്? വീഡിയോ ചെയ്യുന്നതിനിടയിൽ ടിക്ടോക്ക് താരത്തെ പട്ടി കടിച്ചു

Last Updated:
പട്ടിക്കറിയില്ലല്ലോ ഷൂട്ടിങ്ങാണെന്നും ടിക്ടോക്ക് വീഡിയോ ആണെന്നും. റോഡ് സൈഡിൽ നിന്ന് ടിക്ടോക്ക് വീഡിയോ ചെയ്യുന്നതിനിടയിൽ യുവതിയെ പട്ടികടിച്ചു.
പ്രിയ ഗൊലാനി എന്ന യുവതിയെയാണ് പട്ടി കടിച്ചത്. പട്ടിയിൽ നിന്നും കടി കിട്ടിയെങ്കിലും ഇതിനുമുമ്പ് ചെയ്ത വീഡിയോക്ക്  കിട്ടുന്നതിനേക്കാൾ റീച്ചും ലൈക്കുമാണ് ഈ വീഡിയോയ്ക്ക്  കിട്ടിയിരിക്കുന്നത്.
പട്ടി കടിക്കുന്ന വീഡിയോ ടിക് ടോക്കിൽ അപ് ലോഡ് ചെയ്തതും യുവതി തന്നെയാണ്. വീഡിയോ ഇതിനകം വൈറലാണ്. പട്ടി കടിച്ചിട്ട് വല്ലതും പറ്റിയോ എന്ന് ചോദിച്ചവർക്കായി മറ്റൊരു വീഡിയോ കൂടി യുവതി അപ് ലോഡ് ചെയ്തിട്ടുണ്ട്.
advertisement
advertisement
@priyagolanikutte ne kat liya ##tiktok bana rahi thi to♬ original sound - priyagolani

ഇതൊക്കെ സോഷ്യൽമീഡിയയിൽ ഇടാമോ എന്നൊക്കെ ചോദിക്കുന്നവരുണ്ടാകാം. എന്നാൽ ടിക് ടോക്കിൽ ഒറ്റ ദിവസം കൊണ്ട് വൈറലാകുന്നവർക്കും വൈറലാകാൻ ആഗ്രഹിക്കുന്നവർക്കും ഇതെല്ലാം വലിയ സംഭവങ്ങളാണ്.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
Viral video | പട്ടിക്കറിയില്ലല്ലോ ഷൂട്ടിങ്ങാണെന്ന്? വീഡിയോ ചെയ്യുന്നതിനിടയിൽ ടിക്ടോക്ക് താരത്തെ പട്ടി കടിച്ചു
Next Article
advertisement
തമിഴ്നാട്ടിലെ വണ്ടല്ലൂർ മൃഗശാലയിൽ നിന്ന് കാണാതായ സിംഹം തിരികെയെത്തി
തമിഴ്നാട്ടിലെ വണ്ടല്ലൂർ മൃഗശാലയിൽ നിന്ന് കാണാതായ സിംഹം തിരികെയെത്തി
  • വണ്ടല്ലൂർ മൃഗശാലയിൽ നിന്ന് കാണാതായ സിംഹം 2 ദിവസത്തിനു ശേഷം തിരികെയെത്തി.

  • സിംഹത്തെ കണ്ടെത്താൻ തെർമൽ ഇമേജിങ് ഡ്രോണും പത്ത് ക്യാമറകളും സ്ഥാപിച്ചിരുന്നു.

  • കാണാതായ സിംഹം ലയൺ സഫാരി മേഖലയിൽത്തന്നെ ഉണ്ടെന്നും പുറത്തെവിടേക്കും പോയിട്ടില്ലെന്നും സ്ഥിരീകരിച്ചു.

View All
advertisement