ഇറ്റാലിയൻ മലയാളി പാടിയ ക്രിസ്മസ് ഗാനം; 'കുഞ്ഞിളം കൈയിലായ്..' പുറത്തിറങ്ങി

Last Updated:

നാഹൂം അബ്രഹാമാണ് സംഗീത സംവിധാനം

കുഞ്ഞിളം കൈയിലായ്..
കുഞ്ഞിളം കൈയിലായ്..
ഇറ്റാലിയൻ മലയാളിയായ നിയ സിജോ ആലപിച്ച 'കുഞ്ഞിളം കൈയിലായ്...' എന്ന മലയാളം ക്രിസ്മസ് ആൽബം പുറത്തിറങ്ങി. ഫാദർ ശ്രീനായി ആണ് ഇതിലെ വരികൾ എഴുതിയിരിക്കുന്നത്. സംഗീതം നാഹൂം അബ്രഹാം. രാജേഷ് ചേർത്തല ഈ ഗാനത്തിന്റെ ഒരു പ്രധാനഭാഗമായി വരുന്നു. ടോപ് ട്യൂൺസ് എന്ന ക്രിസ്ത്യൻ മ്യൂസിക് ‌ചാനലിൽ വന്ന ഈ ഗാനം യൂട്യൂബ് ട്രെൻഡിങ്ങിലേക്ക് കുതിക്കുകയാണ്. മലയാളികളായ മിന, സിജോ ദമ്പതികളുടെ മകളാണ് നിയ.
Summary: The new Malayalam Christmas album 'Kunjilam Kaiyilay,' sung by Niya Sijo, a young Malayali talent based in Italy, has been released. The soulful lyrics were penned by Father Sreenai, with music composed by Nahoom Abraham. A notable highlight of the song is the performance by renowned flutist Rajesh Cherthala. The song, released on the Christian music channel 'Top Tunes,' is rapidly climbing the YouTube trending charts. Niya is the daughter of Sijo and Mina, a Malayali couple residing in Italy.
Click here to add News18 as your preferred news source on Google.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ഇറ്റാലിയൻ മലയാളി പാടിയ ക്രിസ്മസ് ഗാനം; 'കുഞ്ഞിളം കൈയിലായ്..' പുറത്തിറങ്ങി
Next Article
advertisement
വോട്ടുവിഹിതത്തിൽ കോൺഗ്രസ് ഒന്നാമത്, രണ്ടാമത് സിപിഎം, ബിജെപിയും ലീഗും മൂന്നും നാലും സ്ഥാനങ്ങളിൽ
വോട്ടുവിഹിതത്തിൽ കോൺഗ്രസ് ഒന്നാമത്, രണ്ടാമത് സിപിഎം, ബിജെപിയും ലീഗും മൂന്നും നാലും സ്ഥാനങ്ങളിൽ
  • തദ്ദേശ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് 29.17% വോട്ടുമായി ഒന്നാമതും സിപിഎം 27.16% വോട്ടുമായി രണ്ടാമതും

  • ബിജെപി 14.76% വോട്ടുമായി മൂന്നാമതും മുസ്ലിം ലീഗ് 9.77% വോട്ടുമായി നാലാമതും എത്തി

  • യുഡിഎഫ് മുന്നിൽ; എൽഡിഎഫ് രണ്ടാമതും എൻഡിഎ മൂന്നാമതും, സിപിഐക്ക് വോട്ടുവിഹിതത്തിൽ തിരിച്ചടി

View All
advertisement