advertisement

'ഞാൻ വീണതല്ല സാഷ്ടാംഗം പ്രണമിച്ചതാണ്'; കൂട്ടുകാരിക്കൊപ്പമുള്ള ഊഞ്ഞാലാട്ടത്തിനിടെയിൽ തെറിച്ച് വീണ് നൈല ഉഷ: വിഡിയോ വൈറൽ

Last Updated:

മികച്ച ബാലി ഊഞ്ഞാലാട്ടം എന്ന അടിക്കുറിപ്പിലാണ് താരം വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

മലയാളികളുടെ പ്രിയ താരമാണ് നൈല ഉഷ. നടി, അവതാരക, ആർജെ എന്നീ നിലകളിൽ പ്രശസ്തയാണ് നൈല ഉഷ. തന്റെ വിശേഷങ്ങളെല്ലാം സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി താരം പങ്കുവെയ്ക്കാറുണ്ട്. ഇതൊക്കെ തന്നെ നിമിഷ നേരം കൊണ്ട് വൈറലാകാറുമുണ്ട്. എത്ര തിരക്കിനിടയിലും യാത്ര ചെയ്യാനും സുഹൃത്തുക്കള്‍ക്കൊപ്പമുള്ള ആഘോഷങ്ങള്‍ക്കും സമയം കണ്ടെത്താറുള്ള നടിയാണ് നൈല ഉഷ. ഇപ്പോഴിതാ ഇന്തോനേഷ്യയിലെ ബാലി എന്ന സ്ഥലത്ത് അവധി ആഘോഷിക്കാൻ പോയ താരത്തിന്റെ ചിത്രങ്ങളും വീഡിയോകളുമാണ് ആരാധകറക്കിടയിൽ തരംഗമാക്കുന്നത്.

View this post on Instagram

A post shared by Nyla Usha (@nyla_usha)

advertisement
മൂന്നു സുഹൃത്തുക്കള്‍ക്കൊപ്പമാണ് നൈല ഉഷ ബാലിയില്‍ യാത്ര നടത്തുന്നത്. ഇതിന്റെ മനോഹര നിമിഷങ്ങൾ‌ താരം തന്നെ സമൂഹ മാധ്യമത്തിലൂടെ പങ്കുവയ്ക്കുന്നത്. അവസാനമായി നൈലയുടെ ഒരു ഊഞ്ഞാലാട്ടമാണ് താരം പങ്കുവച്ചിട്ടുള്ളത്. സുഹൃത്തിനൊപ്പം ഊഞ്ഞാലാടുന്നതാണ് വീഡിയോയിൽ കാണുന്നത്. ഇതിനിടെ നൈല ഉഷ നിലത്തേക്ക് വീഴുന്നതും വീഡിയോയിൽ കാണാം. മികച്ച ബാലി ഊഞ്ഞാലാട്ടം എന്ന അടിക്കുറിപ്പിലാണ് താരം വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
advertisement
വീഡിയോ കണ്ട് നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുമായി എത്തുന്നത്. എസ്തര്‍ അനില്‍, വീണ നായര്‍ തുടങ്ങി നിരവധി പേരാണ് കമന്റുമായി എത്തിയിരിക്കുന്നത്. വിഡിയോ കണ്ട് ചിരിച്ച് വയ്യാതായി എന്നായിരുന്നു ഒരാളുടെ കമന്റ്. ഇതിന് ശേഷം നടന്നത് എന്താണെന്ന് അറിയണമെന്നും കമന്റുകള്‍ വരുന്നുണ്ട്.
Click here to add News18 as your preferred news source on Google.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Buzz/
'ഞാൻ വീണതല്ല സാഷ്ടാംഗം പ്രണമിച്ചതാണ്'; കൂട്ടുകാരിക്കൊപ്പമുള്ള ഊഞ്ഞാലാട്ടത്തിനിടെയിൽ തെറിച്ച് വീണ് നൈല ഉഷ: വിഡിയോ വൈറൽ
Next Article
advertisement
കിങ്മേക്കറോ മുഖ്യമന്ത്രിയോ?തിരഞ്ഞെടുപ്പിനു ശേഷം കെസി വേണുഗോപാലിന്റെ സാധ്യതകൾ
കിങ്മേക്കറോ മുഖ്യമന്ത്രിയോ?തിരഞ്ഞെടുപ്പിനു ശേഷം കെസി വേണുഗോപാലിന്റെ സാധ്യതകൾ
  • കേരളത്തിൽ യു ഡി എഫ് ജയിച്ചാൽ കെ സി വേണുഗോപാൽ മുഖ്യമന്ത്രിയാവാൻ തുല്യ സാധ്യതയുണ്ട്

  • രാഹുൽ ഗാന്ധിയുടെ അനുമതിയോടെ കെ സി വേണുഗോപാൽക്ക് എം എൽ എമാരിൽ ഭൂരിപക്ഷ പിന്തുണ ലഭിക്കും

  • യു ഡി എഫ് പരാജയപ്പെട്ടാൽ കെ സി വേണുഗോപാലിന് ഏറ്റവും കൂടുതൽ പഴി കേൾക്കേണ്ടി വരും

View All
advertisement