'കുറച്ച് ദിവസങ്ങളായി എന്റെ ഹൃദയം അസ്വസ്ഥമാണ്'; ക്ഷേത്ര ദർശനം നടത്തി നടി കങ്കണ റണൗട്ട്
- Published by:Sarika KP
- news18-malayalam
Last Updated:
ശ്രീകൃഷ്ണന്റെ ഈ ദിവ്യനഗരമായ ദ്വാരകയിൽ കാൽ കുത്തിയ ഉടനെ തന്റെ ആശങ്കകളെല്ലാം അസ്തമിച്ചതായി തോന്നുന്നുവെന്നും താരം എക്‌സിൽ കുറിച്ചു.
കങ്കണ റണാവത്ത് ചിത്രം ‘തേജസ്’ തിയേറ്ററില്‍ വൻ പരാജയമാണ് നേരിട്ട് കൊണ്ടിരിക്കുന്നത്. 60 കോടിയിലേറെ മുടക്കി നിര്‍മ്മിച്ച ചിത്രം 5 കോടി മാത്രമാണ് ബോക്‌സ് ഓഫീസില്‍ നിന്നും നേടിയതെന്നാണ് റിപ്പോർട്ട്. തിയേറ്ററില്‍ ഒരാള് പോലും സിനിമ കാണാന്‍ എത്താതിനാല്‍ പല ഷോകളും മുടങ്ങിയെന്ന് തിയേറ്ററുടമകളും വ്യക്തമാക്കിയിരുന്നു.
advertisement
advertisement
advertisement
advertisement
advertisement









