കടല്‍ത്തീരത്തിന്റെ കുളിരില്‍ ആരാധകര്‍ക്കായി ഹോട്ട് ലുക്കിൽ സണ്ണി ലിയോണി; വൈറലായി ചിത്രങ്ങള്‍

Last Updated:

ഭർത്താവിനൊപ്പമാണ് സണ്ണി ലിയോണി മാലിദ്വീപിൽ അവധിക്കാലം ചെലവിടാനെത്തിയത്.

ബോളിവുഡ്താരം സണ്ണി ലിയോണിയും കുടുംബവും മാലിദ്വീപിലെ ബീച്ചില്‍ അവധിക്കാലം ആഘോഷിക്കുന്ന വാർത്തകൾ ജനപ്രീതി നേടുകയാണ്. അവിടെ നിന്നുളള നടി സണ്ണി ലിയോണിയുടെ ചിത്രങ്ങളും വൈറലാകുന്നുണ്ട്. ഇപ്പോഴിതാ കടല്‍ത്തീരത്തിന്റെ കുളിരില്‍ ആരാധകര്‍ക്കായി ഹോട്ട് ലുക്കിലുളള ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് താരം.

View this post on Instagram

A post shared by Sunny Leone (@sunnyleone)

advertisement
സ്വിം സ്യൂട്ട് വസ്ത്രം ധരിച്ചുള്ള വശ്യമായ ചിത്രങ്ങളാണ് താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. ‘‘സാന്റ് ബാങ്ക് ഐലന്‍ഡ്!! അത്യാകർഷകമായ, അത്ഭുതകരമായ ഈ നിമിഷത്തിന് നന്ദി‘‘ എന്നും ബീച്ചില്‍നിന്നുള്ള വിഡിയോക്ക് താഴെ താരം കുറിച്ചിട്ടുണ്ട്. തന്റെ ഇൻസ്റ്റാഗ്രാമിലൂടെയാണ് താരം വിശേഷങ്ങൾ പങ്കുവച്ചത്. ഭർത്താവിനൊപ്പമാണ് സണ്ണി ലിയോണി മാലിദ്വീപിൽ അവധിക്കാലം ചെലവിടാനെത്തിയത്.
ബീച്ചിലും സ്വിമ്മിങ് പൂളിലുമായി നിൽക്കുന്ന ഗ്ലാമർ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറുന്നു. സ്വിമ്മിങ് പൂളിനരികെ ബ്രേക്ക് ഫാസ്റ്റ് കഴിക്കുന്ന ചിത്രവും ആരാധകരുടെ ഇഷ്ടം പിടിച്ചുപറ്റിയിട്ടുണ്ട്. സണ്ണി ലിയോണി അഭിനയിച്ച കെന്നഡി എന്ന ചിത്രം കാൻ ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ചിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
കടല്‍ത്തീരത്തിന്റെ കുളിരില്‍ ആരാധകര്‍ക്കായി ഹോട്ട് ലുക്കിൽ സണ്ണി ലിയോണി; വൈറലായി ചിത്രങ്ങള്‍
Next Article
advertisement
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
  • ചിറയിൻകീഴ് സ്വദേശിനി വസന്ത (77) അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണമടഞ്ഞു.

  • ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് 31 പേർ മരണമടഞ്ഞു.

  • വസന്ത ചികിത്സയിലായിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു.

View All
advertisement