CBSE ക്ലാസ് 12 ഫലം പ്രസിദ്ധീകരിച്ചു; വിജയം 87.98 ശതമാനം; 99.91 ശതമാനവുമായി തിരുവനന്തപുരം റീജിയൻ ഏറ്റവും മുന്നിൽ

Last Updated:

14 റീജിയനുകളിൽ 99.91 ശതമാനവുമായി തിരുവനന്തപുരം ഏറ്റവും മുന്നിൽ.

(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
CBSE ക്ലാസ് 12 ഫലം പ്രസിദ്ധീകരിച്ചു; പരീക്ഷയെഴുതിയ 87.98 ശതമാനം വിദ്യാർത്ഥികൾ വിജയിച്ചു;14 റീജിയനുകളിൽ 99.91 ശതമാനവുമായി തിരുവനന്തപുരം ഏറ്റവും മുന്നിൽ.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വിജയ ശതമാനം 0.65 ഉയർന്നു.24,000-ത്തിലധികം വിദ്യാർത്ഥികൾക്ക് 95 ശതമാനത്തിന് മുകളിൽ. 1.16 ലക്ഷത്തിലധികം പേർക്ക് 90 ശതമാനത്തിന് മുകളിൽ സ്കോർ.പെൺകുട്ടികൾ ആൺകുട്ടികളെക്കാൾ 6.40 ശതമാനം പോയിൻ്റിന് മുകളിൽ തിളങ്ങി; 91 ശതമാനത്തിലധികം പെൺകുട്ടികൾ വിജയിച്ചു.
CBSE ക്ലാസ് 12 ഫലം 2024: എങ്ങനെ പരിശോധിക്കാം? 5 കാര്യങ്ങൾ
സ്റ്റെപ്പ് 1: cbse.gov.in എന്ന സൈറ്റ് എടുക്കുക
സ്റ്റെപ്പ് 2: ഹോംപേജിലെ 'CBSE ബോർഡ് ഫലങ്ങൾ' എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
advertisement
സ്റ്റെപ്പ് 3: പുതിയ വിൻഡോയിൽ, CBSE ക്ലാസ് 12 ഫലം ലിങ്കിൽ ക്ലിക്കുചെയ്യുക.
സ്റ്റെപ്പ് 4: തുടർന്ന് റോൾ നമ്പർ, ജനനത്തീയതി (DoB) പോലുള്ള ആവശ്യമായവ നൽകുക. സബ്മിറ്റ് ബട്ടണിൽ ക്ലിക്ക് ചെയ്യുക.
സ്റ്റെപ്പ് 5: സിബിഎസ്ഇ ഫലങ്ങൾ സ്ക്രീനിൽ കാണാനാകും..
CBSE ക്ലാസ് 12 ഫലം 2024: വെബ്‌സൈറ്റ് ക്രാഷ് ആയോ?
SMS വഴി ഫലം പരിശോധിക്കുന്നതെങ്ങനെ ?
സ്റ്റെപ്പ് 1 - നിങ്ങളുടെ ഫോണിൽ SMS എടുക്കുക .
advertisement
സ്റ്റെപ്പ് 2 - CBSE 12 റോൾ നമ്പർ ടൈപ്പ് ചെയ്യുക.
സ്റ്റെപ്പ് 3 - CBSE നൽകുന്ന ഫോൺ നമ്പറിലേക്ക് ടെക്സ്റ്റ് അയയ്‌ക്കുക.
സ്റ്റെപ്പ് 4 - CBSE ക്ലാസ് 12 ഫലം 2024 SMS വഴി നിങ്ങൾക്ക് ലഭിക്കും.
CBSE ക്‌ളാസ് 12 ഫലം 2024
സ്ഥാപനം തിരിച്ചുള്ള വിജയശതമാനം
സെൻട്രൽ ടിബറ്റൻ സ്കൂൾ അഡ്മിനിസ്ട്രേഷൻ(CTSA) – 99.23%
ജവഹർ നവോദയ വിദ്യാലയം: 98.90%
കേന്ദ്രീയ വിദ്യാലയം: 98.81%
advertisement
സർക്കാർ എയ്ഡഡ് സ്കൂളുകൾ: 91.42%
സർക്കാർ സ്കൂളുകൾ: 88.23%
സ്വകാര്യ സ്കൂളുകൾ: 87.70%
To be updated
മലയാളം വാർത്തകൾ/ വാർത്ത/Career/
CBSE ക്ലാസ് 12 ഫലം പ്രസിദ്ധീകരിച്ചു; വിജയം 87.98 ശതമാനം; 99.91 ശതമാനവുമായി തിരുവനന്തപുരം റീജിയൻ ഏറ്റവും മുന്നിൽ
Next Article
advertisement
'ചരിത്രദിനം'; ട്രംപിന്റെ ഗാസ വെടിനിർത്തൽ പദ്ധതി അംഗീകരിച്ച് ഇസ്രായേൽ; ഹമാസ് നിരസിച്ചാൽ ജോലി പൂർത്തിയാക്കുമെന്ന് നെതന്യാഹു
ട്രംപിന്റെ ഗാസ വെടിനിർത്തൽ പദ്ധതി അംഗീകരിച്ച് ഇസ്രായേൽ; ഹമാസ് നിരസിച്ചാൽ ജോലി പൂർത്തിയാക്കുമെന്ന് നെതന്യാഹു
  • ഇസ്രായേൽ ഗാസ വെടിനിർത്തൽ പദ്ധതി അംഗീകരിച്ചു, ഹമാസ് നിരസിച്ചാൽ ഇസ്രായേൽ നടപടികൾ തുടരും.

  • 72 മണിക്കൂറിനകം മുഴുവൻ ബന്ദികളെയും ഹമാസ് മോചിപ്പിക്കണമെന്ന് ട്രംപ് ആവശ്യപ്പെട്ടു.

  • ഗാസയെ സൈനികമുക്തമാക്കാനും ഹമാസിനെ നിരായുധീകരിക്കാനും ഇസ്രായേൽ പ്രതിജ്ഞാബദ്ധമാണ്.

View All
advertisement