ഫോറൻസിക് സയൻസ് പഠിച്ചാലോ? രാജ്യത്തെ മികച്ച സർവകലാശാല ക്ഷണിക്കുന്നു
- Published by:Rajesh V
- news18-malayalam
Last Updated:
ബിരുദ -ബിരുദാനന്തര ബിരുദ - ഡിപ്ലോമ - ഗവേഷണപ്രോഗ്രാമുകൾക്ക് ഇപ്പോൾ ഓൺലൈൻ ആയി അപേക്ഷിക്കാം. മേയ് 29 വരെയാണ് അപേക്ഷ സമർപ്പിക്കാനവസരം
ഗുജറാത്ത് ഫൊറൻസിക് സയൻസസ് യൂണിവേഴ്സിറ്റിയെന്ന
പേരിൽ 2008 ൽ ഗാന്ധിനഗറിൽ ആരംഭിച്ച സ്ഥാപനം, 2020 ൽ നാഷനൽ ഫൊറൻസിക് സയൻസസ് യൂണിവേഴ്സിറ്റിയെന്ന പേരിൽ പുനർനാമകരണം ചെയ്യുകയായിരുന്നു. ഫോറൻസിക് സയൻസും അന്വേഷണാത്മക ശാസ്ത്രവും കൈകാര്യം ചെയ്യുന്ന സ്ഥാപനം, കേന്ദ്ര ആഭ്യന്തരകാര്യാലയത്തിന്റെ കീഴിലാണ്.ഫൊറൻസിക് സയൻസിൽ ദീർഘകാല കോഴ്സുകൾ നൽകുന്ന രാജ്യത്തെ മികച്ച സർവകലാശാലയാണ്, നാഷനൽ ഫൊറൻസിക് സയൻസസ് യൂണിവേഴ്സിറ്റി .
വിവിധകാമ്പസുകളിലുള്ള ബിരുദ -ബിരുദാനന്തര ബിരുദ – ഡിപ്ലോമ – ഗവേഷണപ്രോഗ്രാമുകൾക്ക് ഇപ്പോൾ ഓൺ ലൈൻ ആയി അപേക്ഷിക്കാം. മേയ് 29 വരെയാണ് , അപേക്ഷ സമർപ്പിക്കാനവസരം. ഏതൊക്കെ കാമ്പസുകളിൽ ഏതൊക്കെ പ്രോഗ്രാമുകളാണുള്ളതെന്ന് , വെബ്സൈറ്റ് പരിശോധിച്ച് ഉറപ്പു വരുത്തേണ്ടതുണ്ട്.
advertisement
വിവിധ കാമ്പസുകൾ
ഗുജറാത്ത്
ഡൽഹി
ഗോവ
ത്രിപുര
ഭോപ്പാൽ
പൂന
ഗുവാഹട്ടി
മണിപ്പൂർ
ധാർവാഡ്
വിവിധ കാറ്റഗറികൾ
Arts & Humanity
Social Science
Science
Management/Commerce
Technology
Medical Science
Law
വിവിധപ്രോഗ്രാമുകൾ
I.Graduate
LL. B. (Hons.)
LLL. B. (Hons.)L. BLL. B. (Hons.) (Hons.)
II.Post graduate
M. Phil. Clinical Psychology
M.A Criminology (with specialization in Forensic Psychology)
M. Sc. Cyber Security
advertisement
M. Sc. Digital Forensics and Information Security
M.Tech. Artificial Intelligence and Data Science (Specialization in Cyber Security)
M. Sc. Digital Forensics and Information Security
M. Sc. Forensic Science
M.A. Police & Security Studies
M. Sc. Homeland Security
M. Sc. Chemistry (with specialization in Forensic Analytical Chemistry)
M. Sc. Environmental Science
advertisement
M. Sc. Pharmaceutical Chemistry
M. Pharm. Forensic Pharmacy
M. Pharm. Pharmaceutical Quality Assurance (PCI Approved)
M. Sc. Forensic Nursing
M. Sc. Toxicology
M. Sc. Forensic Dentistry
MBA Business Analytics and Intelligence
MBA Hospital and Healthcare Management
MBA Cyber Security Management
MBA Forensic Accounting and Fraud Investigation
M.A. Mass Communication and Journalism
advertisement
M. Sc. Multimedia Forensics
M. Sc. Forensic Biotechnology
M. Tech. Civil Engineering (Specialization in Forensic Structural Engineering)
M. Sc. Nanotechnology (Specialization in Forensic Nanotechnology)
M. Sc. Food Technology (with specialization in Forensic Food Analysis)
M. Tech. Applied Data Science and Artificial Intelligence
M. Tech. Robotics and Automation
M. Sc. Cyber Security
advertisement
III.Integrated Courses
B.Tech – M.Tech. Computer Science & Engineering (Cyber Security)
B.Sc. – M.Sc. Forensic Science (5 Year Integrated)
B.B.A.; LL.B.(Hons.)
BBA-MBA (with Specialization in Forensic Accounting and Fraud Investigation / Financial Management/ Business Analytics and Intelligence)
B.A. – M.A. Criminology
IV.Doctoral programs
ഫൊറൻസിക്സും അനുബന്ധ വിഷയങ്ങളിലും
ഇതു കൂടാതെ, നിരവധി ബിരുദാനന്തര ബിരുദ ഡിപ്ലോമ പ്രോഗ്രാമുകളുമുണ്ട്.
advertisement
അപേക്ഷാ സമർപ്പണത്തിനും കൂടുതൽ വിവരങ്ങൾക്കും
ഡോ. ഡെയ്സൻ പാണേങ്ങാടൻ
തയാറാക്കിയത്- ഡോ. ഡെയ്സൻ പാണേങ്ങാടൻ
(കഴിഞ്ഞ 15 വർഷക്കാലമായി ബിരുദ -ബിരുദാനന്തര തലങ്ങളിൽ അധ്യാപന രംഗത്തുള്ള ഡോ. ഡെയ്സൻ പാണേങ്ങാടന് എഞ്ചിനീയറിംഗ് കോളേജിലും അധ്യാപന പരിശീലന കേന്ദ്രങ്ങളിലും പഠിപ്പിച്ച അനുഭവസമ്പത്തുണ്ട്. 2013 മുതൽ തൃശ്ശൂർ സെന്റ് തോമസ് കോളേജിലെ ഫിസിക്സ് ഡിപ്പാർട്ടുമെന്റിൽ അസി.പ്രഫസർ. കരിയർ കൗൺസലിംഗും കരിയർ ഓറിയന്റേഷൻ ക്ലാസ്സുകളും സംസ്ഥാന തലത്തിൽ നടത്തുന്നു. daisonpanengadan@gmail.com)
ഏറ്റവും പുതിയ ജോലി സാദ്ധ്യതകൾ, ബോർഡ് പരീക്ഷകൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
April 11, 2023 7:51 PM IST