Coronavirus LIVE Updates: മുഖ്യമന്ത്രിയുടെ കോവിഡ് 19 വാർത്താസമ്മേളനം സമയം മാറ്റി

Last Updated:

റമളാൻ നോമ്പ് തുടങ്ങിയതിനാൽ അത് കണക്കിലെടുത്താണ് സമയമാറ്റം.

Coronavirus LIVE Updates: മുഖ്യമന്ത്രിയുടെ കോവിഡ് 19 വാർത്താ സമ്മേളനം സമയം മാറ്റി. ഇന്ന് മുതൽ വൈകിട്ട് 5 മണിക്കായിരിക്കും ഇത്. റമളാൻ നോമ്പ് തുടങ്ങിയതിനാൽ അത് കണക്കിലെടുത്താണ് സമയമാറ്റം. കഴിഞ്ഞ ദിവസം വരെ വൈകീട്ട് 6മണിക്കായിരുന്നു കോവിഡ് അവലോകന യോഗത്തിനുശേഷം മുഖ്യമന്ത്രി മാധ്യമ പ്രവർത്തകരെ കണ്ടിരുന്നത്.
തത്സമയ വിവരങ്ങൾ ചുവടെ:
മലയാളം വാർത്തകൾ/ വാർത്ത/Corona/
Coronavirus LIVE Updates: മുഖ്യമന്ത്രിയുടെ കോവിഡ് 19 വാർത്താസമ്മേളനം സമയം മാറ്റി
Next Article
advertisement
Horoscope October 24 | ബന്ധങ്ങളിൽ സന്തോഷവും സംതൃപ്തിയും ഉണ്ടാകും ; മറ്റുള്ളവരെ ആകർഷിക്കാനാകും : ഇന്നത്തെ രാശിഫലം അറിയാം
Horoscope October 24 | ബന്ധങ്ങളിൽ സന്തോഷവും സംതൃപ്തിയും ഉണ്ടാകും ; മറ്റുള്ളവരെ ആകർഷിക്കാനാകും : ഇന്നത്തെ രാശിഫലം
  • മേടം രാശിക്കാർക്ക് സ്‌നേഹവും നിറഞ്ഞ സന്തോഷകരമായ ദിവസം

  • ഇടവം രാശിക്കാർക്ക് സമ്മിശ്ര വികാരങ്ങളും ബന്ധത്തിൽ വെല്ലുവിളികളും

  • മിഥുനം രാശിക്കാർക്ക് ആശയവിനിമയത്തിലൂടെ ബന്ധങ്ങൾ ശക്തമാക്കാം

View All
advertisement