advertisement

COVID 19 | വിലക്ക് ലംഘിച്ച് വിശ്വാസികളുമായി കുർബാന; വൈദികൻ അറസ്റ്റിൽ

Last Updated:

ഫാ. പോളി പടയാട്ടി ഉൾപ്പെടെ നൂറു പേരെ പ്രതിയാക്കിയാണ് കേസെടുത്തിരിക്കുന്നത്.

തൃശ്ശൂർ: കോവിഡ് 19 മുന്നറിയിപ്പ് നിർദേശങ്ങൾ അവഗണിച്ച് കുർബാന നടത്തിയ വൈദികൻ അറസ്റ്റിൽ. ചാലക്കുടി കൂടപ്പുഴ നിത്യ സഹായമാത പളളി വികാരി ഫാ. പോളി പടയാട്ടിയാണ് അറസ്റ്റിലായത്. കുർബാനയിൽ പങ്കെടുത്തവർക്കെതിരെ കേസെടുക്കുകയും ചെയ്തു.
ഫാ. പോളി പടയാട്ടി ഉൾപ്പെടെ നൂറു പേരെ പ്രതിയാക്കിയാണ് കേസെടുത്തിരിക്കുന്നത്. കോവിഡ് നിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് സർക്കാർ വ്യക്തമാക്കിയിരുന്നു. ഇതിനെതിരായാണ് നൂറിലധികം പേർ ഒത്തുകൂടി കുർബാന നടന്നത്.
BEST PERFORMING STORIES:സഹായ വാഗ്ദാനവുമായി ആനന്ദ് മഹീന്ദ്ര: വെന്റിലേറ്ററുകൾ നിർമ്മിക്കും; രോഗിപരിചരണത്തിനായി റിസോർട്ടുകൾ വിട്ടു നല്‍കും [NEWS]'ഇന്ത്യയിൽ 396 പേർക്ക് രോഗം സ്ഥിരീകരിച്ചു; ആഗോളമരണസംഖ്യ 13000 കടന്നു [NEWS]ഖത്തറില്‍ ക്വാറന്റീന്‍ വ്യവസ്ഥകള്‍ ലംഘിച്ച 9 പേര്‍ അറസ്റ്റില്‍ [NEWS]
അതേസമയം, കോവിഡ് ബാധിത ജില്ലകള്‍ പൂർണ്ണമായി അടച്ചിടണമെന്ന നിർദേശം കർശനമായി പാലിക്കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്ര സർക്കാർ. നിയമം ലംഘിക്കുന്നവർക്ക് എതിരെ നിയമ നടപടികൾ സ്വീകരിക്കാനും കേന്ദ്ര സർക്കാർ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. സ്വയം രക്ഷിക്കാനും കുടുംബത്തെ സംരക്ഷിക്കാനും നിയമം കര്‍ശനമായി പാലിക്കണമെന്ന് പ്രധാനമന്ത്രി ജനങ്ങളോട് ആവശ്യപ്പെട്ടു .
advertisement
ചട്ടങ്ങളും നിയമങ്ങളും പാലിക്കുന്നെന്ന് സംസ്ഥാനങ്ങളും ഉറപ്പാക്കണമെന്ന് പ്രധാനമന്ത്രി ട്വിറ്ററിലൂടെ അഭ്യർത്ഥിച്ചിട്ടുണ്ട്
!function(e,i,n,s){var t="InfogramEmbeds",d=e.getElementsByTagName("script")[0];if(window[t]&&window[t].initialized)window[t].process&&window[t].process();else if(!e.getElementById(n)){var o=e.createElement("script");o.async=1,o.id=n,o.src="https://e.infogram.com/js/dist/embed-loader-min.js",d.parentNode.insertBefore(o,d)}}(document,0,"infogram-async");
view comments
മലയാളം വാർത്തകൾ/ വാർത്ത/Corona/
COVID 19 | വിലക്ക് ലംഘിച്ച് വിശ്വാസികളുമായി കുർബാന; വൈദികൻ അറസ്റ്റിൽ
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement