ഇടുക്കിയിൽ പതിനേഴുകാരിയെ ബലാത്സംഗം ചെയ്തു; പെൺകുട്ടി അവശനിലയിൽ
- Published by:Vishnupriya S
- news18-malayalam
Last Updated:
പെൺകുട്ടിക്ക് മദ്യം നൽകി അബോധാവസ്ഥയിലാക്കി ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പ്രാഥമിക വിവരം
ഇടുക്കി: കട്ടപ്പന നെടുങ്കണ്ടത്ത് പതിനേഴുകാരിയെ ബലാത്സംഗം ചെയ്തു. രണ്ടുപേർ കസ്റ്റഡിയിലെന്ന് സൂചന. ഇവർ പെൺകുട്ടിയെ മദ്യം നൽകി അബോധാവസ്ഥയിലാക്കി ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പ്രാഥമിക വിവരം. ക്രൂര പീഡനത്തിനിരയായ പെൺകുട്ടി അവശനിലയിലാണ്.
Location :
Idukki,Kerala
First Published :
December 28, 2023 9:46 PM IST