യൂത്ത് കോൺഗ്രസ് പ്രവർത്തകന്റെ വീടിനു നേരെ DYFI ആക്രമണം; സ്ത്രിക്കും ഒരു വയസ്സുള്ള കുട്ടിക്കും പരിക്ക്
- Published by:Sarika KP
- news18-malayalam
Last Updated:
ഒരു കൂട്ടം ആളുകളെത്തി സുഹൈലിൻ്റെ വീട് ആക്രമിക്കുകയായിരുന്നു.
തിരുവനന്തപുരം: നവകേരള ബസിനു നേരെ കരിങ്കോടി കാട്ടിയ യൂത്ത് കോൺഗ്രസ് പ്രവത്തകന്റെ വീടിനി നേരെ ആക്രമണം.
ആറ്റിങ്ങൽ ആലങ്കോട് സുഹൈലിന്റെ വീടിനു നേരെയാണ് നൂറോളം പേർ ചേർന്ന് അക്രമിച്ചത്. ഇയാൾ .യൂത്ത് കോൺഗ്രസ് ആറ്റിങ്ങൽ നിയോജകമണ്ഡലം പ്രസിഡന്റ് അക്രമത്തില്‍ വീട് പൂർണമായി അടിച്ചു തകർക്കുകയും വീട്ടിലുണ്ടായിരുന്ന സ്ത്രിയ്ക്കും ഒരു വയസ്സുള്ള മകനും പരിക്കേറ്റു. ഡിവൈഎഫ്ഐ ഏരിയ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഗുണ്ടാ സംഘമാണ് ആക്രമണത്തിനു പിന്നിൽ. ഇന്നലെ രാത്രിയായിരുന്നു ആക്രമണം. പൊലീസ് നോക്കിനിൽക്കെയായിരുന്നു ആക്രമണം.
Also read-സംസ്ഥാനത്ത് കോൺഗ്രസ് പ്രതിഷേധം സംഘർഷഭരിതം; പലേടത്തും അക്രമാസക്തം: അടിക്കാനില്ലെന്ന് പോലീസ്
advertisement
എന്നാൽ ഇതിനു പിന്നാലെ സിപിഐഎം ആറ്റിങ്ങൽ നഗരസഭ കൗൺസിലറുടെ വീട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആക്രമിച്ചു. നജാമിന്റെ വീടിനു നേരെയാണ് ആക്രമണമുണ്ടായത്. പിന്നിൽ യൂത്ത് കോൺഗ്രസ് ആണെന്ന് സിപിഐഎം ആരോപിച്ചു.
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
December 22, 2023 11:40 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
യൂത്ത് കോൺഗ്രസ് പ്രവർത്തകന്റെ വീടിനു നേരെ DYFI ആക്രമണം; സ്ത്രിക്കും ഒരു വയസ്സുള്ള കുട്ടിക്കും പരിക്ക്