നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • എട്ടുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു; മദ്രസ അധ്യാപകൻ അറസ്റ്റിൽ

  എട്ടുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു; മദ്രസ അധ്യാപകൻ അറസ്റ്റിൽ

  Madrasa teacher arrested | അധ്യാപകന്‍ ലൈംഗികമായി പീഡിപ്പിച്ച വിവരം കുട്ടി വീട്ടില്‍ പറഞ്ഞതോടെ രക്ഷിതാക്കള്‍ ചൈൽഡ് ലൈനിൽ വിവരം അറിയിക്കുകയായിരുന്നു.

  news18

  news18

  • Share this:
   കൊല്ലം: എട്ടു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ മദ്രസ അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. അഞ്ചലിലെ ഒരു മദ്രസയില്‍ അധ്യാപകനായ തിരുവനന്തപുരം പള്ളിക്കൽ കാട്ടുപുതുശ്ശേരി വാഴവിള വീട്ടിൽ നാസറുദ്ദീനെയാണ് അഞ്ചൽ പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ നാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

   മദ്രസയിൽ പഠനത്തിനായ എത്തിയ വിദ്യാർഥിയാണ് ഇയാളുടെ പീഡനത്തിന് ഇരയായത്. അധ്യാപകന്‍ ലൈംഗികമായി പീഡിപ്പിച്ച വിവരം കുട്ടി വീട്ടില്‍ പറഞ്ഞതോടെ രക്ഷിതാക്കള്‍ ചൈൽഡ് ലൈനിൽ വിവരം അറിയിക്കുകയായിരുന്നു.

   TRENDING:ADIEU DEAR SACHY | ചലച്ചിത്രലോകം സച്ചിയെ ഓർക്കുമ്പോൾ [VIDEO] Rajya Sabha Election: വോട്ട് ചെയ്യാൻ കോവിഡ് രോഗിയായ കോൺഗ്രസ് എംഎൽഎയും; എത്തിയത് പിപിഇ കിറ്റ് ധരിച്ച് [NEWS]Indo China Face off| ഇന്ത്യയുടെ ഒരിഞ്ച് ഭൂമി ആർക്കും വിട്ടുകൊടുക്കില്ല; ചൈനക്ക് ശക്തമായ മറുപടി നൽകി: പ്രധാനമന്ത്രി [NEWS]

   തുടര്‍ന്ന് ചൈൽഡ് ലൈൻ അധികൃതർ കുട്ടിയെ കൗൺസിലിംഗ് നടത്തി ശേഷം കേസ് അഞ്ചൽ പൊലീസിന് കൈമാറി. അഞ്ചൽ പൊലീസ് കേസെടുത്ത് പള്ളിക്കൽ നിന്നും പ്രതിയെ അറസ്റ്റ് ചെയ്‌തു. പ്രതിക്കെതിരെ പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തു.

   Published by:Rajesh V
   First published: